കഴിഞ്ഞ ദിവസമാണ് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ പട്ടിക തയ്യാറായത്. നിലവില്‍ ഇവര്‍ ഒരിടത്തും നിരീക്ഷണത്തിലല്ല. പട്ടികയിലുള്ള ആളുകള്‍ക്ക് പരിശോധന നാളെ നടത്തും.
വാക്സിന് സ്വീകരിക്കാത്തവര്‍ക്കെതിരെ ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവം.
രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്.
ചെറുതോണിയില്‍ ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യവെയാണ് സതീശന്റെ പ്രതികരണം.
ആലുവ ടൗണിലെ ഹോട്ടലില്‍ വെച്ച് ഭക്ഷണം കഴിച്ച ഇറങ്ങിയപ്പോഴാണ് പൊലീസ് കാരണമില്ലാത്തെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതെന്ന് അജ്മല്‍ പറഞ്ഞത്. മര്‍ദനമേറ്റ എ.എ അജ്മല്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാന്‍ മാത്രം എന്ത് പ്രശ്നമാണുണ്ടായത്. എവിടെയെങ്കിലും ക്രമക്കേട് ഉണ്ടായെന്ന പരാതിയുണ്ടായോ എന്നും മജീദ് ചോദിച്ചു
16 തവണ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ് ഇപ്പോഴും കെ.റോസയ്യയുട പേരിലാണ്.
ഇന്ത്യയിലും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയെ അറിയിച്ചു.
അറസ്റ്റ് ചെയ്യാത്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അനീതിക്കായി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണ് സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടാകുമെന്നും അത് ജനങ്ങളറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ ഓര്‍മിപ്പിച്ചു. ജനങ്ങള്‍ ചിലപ്പോള്‍ റോഡ് നികുതി അടക്കുന്നത് ലോണെടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയായിരിക്കും. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരൂ...