2020 ജൂലൈ 11നാണ് കേസിൽ ബംഗളൂരുവില്‍ വച്ച് സ്വപ്ന അറസ്റ്റിലായത്.
വനിതാ ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റായി ഫാത്തിമ മുസഫറിനെ (തമിഴ്നാട്) തെരഞ്ഞെടുത്തു
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലായാണിത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട്
നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ നടക്കുന്നതിനാലാണിത്. 3,5,8 ക്ലാസുകളെ അടിസ്ഥാനമാക്കി ഈ മാസം 12 മുതലാണ് സര്‍വേ
ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്നാട് ഉയര്‍ത്തിയിരുന്നു
മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനായി നാളെ തമിഴ്നാട്ടില്‍ നിന്ന് അഞ്ച് മന്ത്രിമാരും ഏഴ് എംഎല്‍എമാരും കേരളത്തിലെത്തും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 55 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.