2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി റോബിന് വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
അതേസമയം കേസില്‍ ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പുര്‍ത്തിയാക്കി കൈമാറിയിട്ടില്ല.
സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന്, ന്യൂനപക്ഷ വകുപ്പ് എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാണിജ്യ സിലണ്ടറിന്റെ വില 1994 രൂപയായിട്ടുണ്ടായിരുന്നു.
മാത്രവുമല്ല, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വകഭേദങ്ങളുടെ സാന്നിധ്യത്തില്‍ പൊതുജനാരോഗ്യ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രയാഗ് രാജിലെ വീട്ടില്‍ നാലംഗ ദളിത് കുടുംബത്തെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
ഓഗസ്റ്റ് 11ന് നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായ സംഭവത്തിലാണ് 12 എംപിമാര്‍ക്കെതിരെ സസ്പെന്ഷന് ഉത്തരവിട്ടിരുന്നത്.
ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്സ്കി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ചെല്‍സയുടെ ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം.