മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ തമിഴ്നാട്ടിലും തെക്കന്‍ മധ്യ കേരളത്തിലും കനത്ത മഴ
മോഫിയയുടെ കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിരന്തരമായ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് സസ്പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്
1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിലാണ് ജനനം. അച്ഛന് സിജെ ഭാസ്കരന്, അമ്മ പാറുക്കുട്ടിയമ്മ
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാരിക്കേഡ് വെച്ച് വിദ്യാര്‍ത്ഥികളെ തടഞ്ഞതിന് പിന്നാലെ എസ്.പി ഓഫീസിലേക്ക് നേരിട്ടെത്തി മൊഫിയുടെ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് സഹാപാഠികള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാവുന്നതാണെന്നും കോടതി പറഞ്ഞു
നിലവില്‍ 691 പേര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണം നടക്കുന്നത്. കോടതിയില്‍ കേസുള്ളപ്പോള്‍ വകുപ്പുതല അന്വേഷണവും നീളും
രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടായി കുറഞ്ഞു. നേരത്തെ 2.2 ശതമാനമായിരുന്നു.