മോഫിയയുടെ കുടുംബത്തിന്റെ പരാതിയില്‍ സുധീര്‍ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇതുപോരാ, സസ്പെന്ഷന് നല്കി കേസെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്.
ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്
സസ്പെന്റ് ചെയ്യേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ജാഗ്രതാ നിര്‍ദേശം നല്കി
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്
ശിശു വികസന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വീഴ്ച പറ്റിയതായി കണ്ടെത്തിയത്
ഭര്‍ത്താവ് സുഹൈല്‍, അച്ഛന്, അമ്മ എന്നിവരെ ഇന്നലെ അര്‍ധരാത്രി കോതമംഗലത്തെ ബന്ധുവീട്ടില്‍ കഴിയുമ്പോഴാണ് പിടികൂടിയത്
ല്ലാ ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 4,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി തമിഴ്നാട് അറിയിച്ചിട്ടുണ്ട്