വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ച് കേന്ദ്രം. രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തിന്റെ ഫലമായാണ് മഴ സാധ്യത കല്പിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. പീക്ക് അവറായ വൈകീട്ട് ആറുമുതല്‍ രാത്രി പത്തുവരെയുള്ള വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് വകുപ്പു മന്ത്രി കെ കൃഷ്ണന് കുട്ടി
വിവരം കേരളത്തെ അറിയിച്ചിരുന്നെന്നാണ് തമിഴ്നാട് പറയുന്നത്. ജലവിഭവ വകുപ്പിനെയും പാലക്കാട് ജില്ലാ ഭരണകൂടത്തെയും കഴിഞ്ഞയാഴ്ച രാത്രി വിവരം അറിയിച്ചിരുന്നു
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിലോടെ നിലവില്‍വരും
ഈ മാസം 11 നാണ് സ്കോള്‍ കേരളയിലേക്കുള്ള പ്രവേശനം ആരംഭിച്ചത്.
ഇത്തരം ഗെയിമുകള്‍ തുടര്‍ച്ചയായി കളിച്ചാല്‍ അതൊരു ലഹരിയായി മാറാന്‍ അധികം സമയം വേണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.
മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 8 മണിയോടെ മുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിട്ടുകൊണ്ടിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്