അന്വേഷണത്തിന് പ്രത്യേക സംഘം നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
തിങ്കളാഴ്ച അമേരിക്കയില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
വിഷയമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഭവം നോക്കിനില്ക്കുക മാത്രമാണ് ചെയ്തത്. കുന്ത്കാട്ടി എന്ന ഗോത്രവിഭാഗമായ മുണ്ടയുടെ നിയമം യുവാവ് ലംഘിച്ചുവെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്.
ഇവിടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ച സമയത്ത് ശക്തമായ പ്രതിഷേധം നടക്കുകയും തുടര്‍ന്ന് പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇദ്ദേഹത്തെ തിരിച്ചെടുക്കുന്നതിനായി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
. സി.പി.എം ലക്ഷ്യമിടുന്നത് പദ്ധതിയുടെ 5 ശതമാനം കമീഷനിലാണെന്നും ലാവലിന്‍ നേട്ടം ഓര്‍ത്താണ് മുഖ്യമന്ത്രി സില്‍വര്‍ ലൈനിന് വേണ്ടി വാശിപിടിക്കുന്നതെന്ന് സൂധാകരന് ആഞ്ഞടിച്ചു.
131 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഇതിനകം വ്യാപിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് സഊദിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുതിപ്പിന് കാരണമായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഒമിക്രോണ്‍ വകഭേദം സഊദിയിലെത്തിയതെന്ന് കരുതുന്നു.
രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന് ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയസഖ്യം നയിക്കാന്‍ സാധിക്കുമോ എന്നും ഉണ്ടെങ്കില്‍ കാണിച്ചു തരാമോ എന്നും കാനം ചോദ്യം ഉന്നയിച്ചു.
അമരീന്ദര്‍ സിങ് രാജ്യദ്രോഹിയാണെന്നും ഇത്രയും കാലം ബി.ജെ.പിയുടെ പാവയായിരുന്നു അദ്ദേഹമെന്നും സിദ്ദു വിമര്‍ശിച്ചു.
സി.പി.എമ്മുകാരുടെ ഒരു തോളില്‍ പാര്‍ട്ടി കൊടി പിടിച്ച തഴമ്പാണെങ്കില്‍ മറുതോളില്‍ ജമാഅത്ത്, എസ്.ഡി.പി.ഐ കൊടികള്‍ പിടിച്ച തഴമ്പാണെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു.