പ്രതിരോധ മന്ത്രാലയം 40 സൈനിക ഡോക്ടര്‍മാര്‍ക്കൊപ്പം 160 സൈനികരെയാണ് വരുന്ന 3 ആഴ്ചത്തേക്ക് വേണ്ടി ആശുപത്രികളിലേക്ക് അയച്ചത്.
പ്രധാനമന്ത്രിയെ സുരക്ഷരിക്ഷിതമാക്കുന്നതില് പഞ്ചാബ് ഗവണ്മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും ആയതിനാല്‍ ഗവണ്മെന്റിനെ പിരിച്ചുവിടണമെന്ന് കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് സിദ്ദുവിന്റെ മറുപടി.
അവര്‍ മാപ്പ് യാത്ര സംഘടിപ്പിച്ചാലും യൂപിയിലെ ജനങ്ങള്‍ അവര്‍ക്ക് മാപ്പ് കൊടുക്കില്ലെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു. കിഴക്കന്‍ യുപിയിലെ ഗോണ്ടയില്‍ വെച്ചാണ് അഖിലേഷിന്റെ പരാമര്‍ശം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ലക്ഷദ്വീപില്‍ നടക്കുന്ന ജനദ്രോഹപരമായ സമീപനങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുന്നുണ്ടെന്നും ജനങ്ങള്‍ അവരുടെ പ്രതിഷേധം കടുപ്പിക്കാനുള്ള സാധ്യതകള്‍ കണക്കില്ലെടുതുമാകാം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ കേസുകള്‍ 3007 ആയി.നിലവില്‍ 26 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത സില്‍വര്‍ ലൈന്‍ വിശദീകരണ പരിപാടി പ്രഹസനമായി.
രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യക്ക് 266 റണ്‍സ് മാത്രം നേടാന്‍ സാധിച്ചതിനാല്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 240 റണ്‍സ് മാത്രമായിരുന്നു.
സർക്കാറിനെതിരെ സംസാരിച്ചതിന്റെ പേരിൽ മതപണ്ഡിതരെ പോലും വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ല