കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്
ഈ മാസം 15 മുതല്‍ 29 വരെയാണ് ചികിത്സക്കായി അമേരിക്കയിലേക്ക് പറക്കുന്നത്.
കെ റെയില്‍ ഉടന്‍ നടപ്പാക്കുമെന്ന വാഗ്ദാനവുമായി യുദ്ധസന്നാഹനങ്ങളോടെ കുറ്റി നാട്ടല്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 2017ലെ ഈ വാഗ്ദാനം പൊന്തിവരുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ് പുറത്തിറക്കി. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും
സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ കൊലവിളി മുദ്രാവക്യം ഉയര്‍ത്തിയിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
രാജസ്ഥാനിലെ ലക്ഷ്മി നാരായണ്‍ നഗറില്‍ 73 കാരന് ഒമിക്രോണ്‍ ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വീട്ടമ്മമാര്‍ക്കുള്ള പെന്ഷന് പദ്ധതി പോലെ ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം സില്‍വര്‍ ലൈനിനായി ധൃതി കാട്ടുന്നതെന്തിനെന്ന ചോദ്യവും യോഗത്തിലുയര്‍ന്നു
ബുധനാഴ്ച വൈകീട്ടാണ് മദ്യ ലഹരിയിരുന്ന ആള് കോഴിക്കോട് ബീച്ചില്‍ വെച്ച് ബിന്ദുവിനെ അക്രമിച്ചത്. വാഹനം നിര്‍ത്തുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
ഇന്ത്യയിലുള്ള ഷവോമിയുടെ കരാറുകാര്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ചെന്നും ഡി.ആര്.ഐ പറഞ്ഞു
കോവിഡിന്റെ അഞ്ചാം തരംഗം നേരിടാനുള്ള തയാറെടുപ്പിനെ തുടര്‍ന്നാണ് ഹോങ്കോങില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.