കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സി.പി.എമ്മും ബി.ജെ.പിയും സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തുമ്പോഴാണ് പോലീസ് അനുമതി വാങ്ങി നടത്തിയ ഒരു പരിപാടിക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്
ആളുകള്‍ കയാറാതിരുന്നാല് റെയില്‍വേക്ക് നഷ്ടമാണെന്നിരിക്കെ ആരാണ് ഇത്തരം മണ്ടന്‍ തീരുമാനങ്ങളെടുക്കുന്നതെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.
സാമൂഹ്യനീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും അലംഭാവവും ഭിന്നശേഷിക്കാരോടുള്ള അവഗണനയുമാണ് തിരിച്ചറിയല്‍ രേഖ വൈകുന്നതിന് പ്രധാന കാരണം.
ലഡാക്, മിസോറം, ലക്ഷദ്വീപ്, കശ്മീര്‍, നാഗലന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഹിന്ദു, ജൂത, ബഹായി മതക്കാര്‍ ന്യൂനപക്ഷങ്ങളാണെന്നും ഇവരെ ഇവിടെ ന്യൂനപക്ഷ പദവി നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
2021 ഡിസംബര്‍ 31 ന് മുമ്പായി ആറു മാസത്തെ റോഡ് നികുതി അടക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയില്ലെന്ന് മാത്രമല്ല പിഴകൂടാതെ നികുതി അടക്കാനുള്ള കാലാവധി നീട്ടി നല്കാല് പോലും സര്‍ക്കാര്‍...
വോട്ടര്‍മാരുടെ സുരക്ഷക്കായി 2,15,368 പോളിങ് സ്റ്റേഷനുകള്‍ അഞ്ച് സംസ്ഥാനങ്ങളിലായി തയാറാക്കുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കമ്മീഷന് പറഞ്ഞു. 18.34 കോടി വോട്ടര്‍മാരാണ് ഉള്ളതെന്നും അതില്‍ 24.5 ലക്ഷം പുതിയ വോട്ടര്‍മാരുണ്ടെന്നും വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,41,986 പേര്‍ക്കാണ് കോവിഡ് സ്ഥിരിക്കരിച്ചത്. 21 ശതമാനത്തിന്റെ വര്‍ധനവാണിത്. 285 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നി 5 സംസ്ഥാനങ്ങളിലേക്കാണ് ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം എഫ്.ഐ.ആറില്‍ പ്രധാനമന്ത്രിയുടെ പേരില്ല. സംഭവത്തില്‍ ഫിറോസ്പൂരിലെ പൊലീസും കേസെടുത്തിട്ടുണ്ട്.