ഡിസംബര്‍ 24 നാണ് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ബാക്കിയുള്ള ഒഴിവുകള്‍ പ്രസിദ്ധീകരിക്കുക.
തന്റെ ശരീരത്തില്‍ റീത്തു വയ്ക്കരുതെന്നും അന്ത്യോപചാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ പി.ടി തോമസ് ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. സുഹൃത്തുക്കള്‍ക്കാണ് പിടി തോമസ് തന്റെ അന്ത്യാഭിലാഷം എഴുതി കൈമാറിയത്.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതി നല്‍കിയത്.
മുന്‍പ് മുനാവറിന്റെ 16 സ്റ്റാന്‍ഡ് അപ് കോമഡികള്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
57 ഒമിക്രോണ്‍ കേസുകളാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. രാജ്യത്തിലെ മറ്റു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ വര്‍ധനവാണ്.
എങ്ങനെയാണ് പൊതുജനങ്ങളോട് പെരുമാറേണ്ടത് എന്നത് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കണമെന്നും ഈ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ 27,842 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കോട്ടക്കൽ അൽഷാഫി ആശുപത്രിയിൽ എത്തിയാണ് തങ്ങളെ രാഹുൽഗാന്ധി സന്ദർശിച്ചത്.
നിലവില്‍ തൃക്കാക്കര എംഎല്‍എ ആയിരുന്നു.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് പിടി തോമസിന്റെ വിയോഗം. നിലവില്‍ തൃക്കാക്കര എംഎല്‍എ ആയിരുന്നു.