ചേരാപുരം (കോഴിക്കോട്): കോവിഡ് വാക്സിന് രണ്ട് ഡോസ് ഒന്നിച്ചു നല്‍കിയതിനെ തുടര്‍ന്ന് വീട്ടമ്മ ആസ്പത്രിയിലായി. വേളം തീക്കുനിയിലെ കാരക്കണ്ടി നിസാറിന്റെ ഭാര്യ റജില(45)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആയഞ്ചേരി പഞ്ചായത്ത് സി എച്ച്...
ന്യൂഡല്‍ഹി: കോവാക്സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്സിന് ഉടന്‍ വിതരണം ചെയ്യും. നിലവില്‍ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. ഹൈദരബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍-ഇയാണ് വാക്സിന് നിര്‍മ്മിക്കുന്നത്. വാക്സിന് നിര്‍മ്മണത്തിനായി 1500 കോടി...
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഇതുവരെ നടത്തിയ കോവിഡ് വാക്സിന് പര്‍ച്ചേസിന്റെ മുഴുവന്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി
സ്വകാര്യ ആശുപത്രികളെക്കാള്‍ സര്‍ക്കാരിന്റെ ഓര്‍ഡറിന് മുന്‍ഗണന നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു
കൊവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി
സംസ്ഥാനത്ത് ഈ മഴക്കാലത്ത് മഴ കുറയാനാണ് സാധ്യത. എന്നാല്‍ അതിതീവ്രമഴയോ പ്രളയമോ ചുഴലിക്കാറ്റോ ഉണ്ടാകാനുള്ള സാധ്യത കാലാവസ്ഥാ ശാത്രജ്ഞര്‍ തള്ളിക്കളയുന്നില്ല
വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് അരുണ്‍ കുമാര്‍ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി ചുമതലയേല്‍ക്കും
കൊവിഡ് രണ്ടാം തരംഗം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി. എം. കെ മുനീര്‍ എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്
മാറ്റിവച്ച പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്