യൂറോ കപ്പില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ട് ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ നേരിടും
രാജസ്ഥാനിലെ ഇന്ത്യപാക് അതിര്‍ത്തിക്കടുത്ത ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് ഡീസല്‍വില ലിറ്ററിന് 100 രൂപ അഞ്ചുപൈസയായത്
16 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരും. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ ഇന്നും അനുമതിയില്ല. ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രമേ അനുവദിക്കൂ
മെഡിക്കല്‍ സംഘം എറിക്സണ് വൈദ്യസഹായം നല്കുമ്പോള് ഡെന്മാര്ക്ക് താരങ്ങളെല്ലാം ചുറ്റും കണ്ണീരായി മതിലായി നിന്നു
നാളെ മുതല്‍ ഓണ്‍ലൈന്‍ മെഗാ സ്റ്റോറായ ഫ്ലിപ്കാര്ട്ടില് വമ്പിച്ച ഓഫറുകള്‍. ജൂണ്‍ 13 മുതല്‍ 16 വരെയാണ് ബിഗ് സേവിങ് ഡെയ്സ് സെയില്‍ നടത്തുന്നത്. ഇന്ന് രാത്രി 12 മണിക്കു ശേഷം ഓഫറുകള്‍ ലഭ്യമാകും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി
ആകെ 60,000 പേര്‍ക്കാണ് ഹജ്ജ് ചെയ്യാനുള്ള അനുമതിയുള്ളത്
അവശ്യസര്‍വീസിന് മാത്രമാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഇളവ് ഉണ്ടാവുക
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി