കൊച്ചി: കോവിഡ് വ്യാപനത്തിനിടയിലും തുടര്‍ച്ചയായ ഇന്ധന വിലവര്‍ദ്ധനവ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ 94.71 രൂപയാണ് ഡീസലിന് ഡീസല്‍ വില 90.09 രൂപയുമായി....
രോഗികള്‍ക്ക് കൊടുക്കാറുള്ള മരുന്ന് ഇന്നലെ പൂര്‍ണമായും തീര്‍ന്നിരുന്നു
പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കുട്ടികളോട് പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി:സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിതി തള്ളി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞതു ഹര്ജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 20,000 കോടി രൂപ...
രാജ്യത്ത് ഇതുവരെ 3,29,100 പേര് കോവിഡ് ബാധിച്ച് മരിച്ചു.
തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കി. ലക്ഷദ്വീപ് ജനതയുടെ ജീവിതരീതികള്‍ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.തെങ്ങുകളില്‍ കാവി നിറം...
ലക്ഷദ്വീപിന്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്ട്രേറ്ററുടെ വെല്ലുവിളി അംഗീകരിക്കാനാവില്ലെന്നും സഭ നിലപാട് സ്വീകരിക്കും.
കേന്ദ്രം തിരികെ വിളിച്ച ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപധ്യായ നാളെ ഡല്‍ഹിയില്‍ ഹാജരായേക്കില്ല
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി