തിരുവനന്തപുരം സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഉച്ചയോടെയാണ് സ്റ്റീഫന്‍ ചോദ്യംചെയ്യലിനെത്തിയത്
നയതന്ത്ര മാര്‍ഗത്തിലൂടെ മതഗ്രന്ഥം കൊണ്ടു വന്നതുമായും ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യല്‍ നീളുകയാണ്
വൈറസിന് ഇപ്പോള്‍ വ്യാപന ശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു
ബാരിക്കേഡില്‍ കാല് കുടുങ്ങിയയാളെ തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ച്ും പൊലീസ് മര്‍ദന മുറകള്‍ പ്രയോഗിച്ചു
ആഗോള തലത്തില്‍ തന്നെ കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 51 ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം തീരുന്നത് വരെയാണ്. സത്യം സത്യമല്ലാതാവുന്നില്ലെന്നും ജലീല്‍ പറഞ്ഞു.
നിരന്തരം നിയമങ്ങളുടെ ലംഘനമാണ് ജലീല്‍ നടത്തിയിരിക്കുന്നത്. എല്ലാ ഏജന്‍സികളും നിരന്തരം ചോദ്യം ചെയ്യുന്നു, മന്ത്രി ഒളിച്ചുപോകുന്നു. മന്ത്രിമാര്‍, മറ്റു മന്ത്രിമാര്‍, ഉന്നതസ്ഥാനത്തിരിക്കുന്ന ഓഫീസര്‍മാര്‍ എന്നിവരെല്ലാം സംശയനിഴലിലാണ്. കീഴ് വഴക്കങ്ങള്‍ അനുസരിച്ച് ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും...
ഇത്തവണയും ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്
കോവിഡ് പോസിറ്റിവായതിനു പിന്നാലെ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയി.
ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്തു കേസില്‍ മകന് ജയ്സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഇപി ജയരാജന് പരാതി ഉന്നയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു