കേസിലെ ഏഴാംപ്രതി ഷാഫിയാണ് സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക മൊഴി നല്‍കിയത്
മുരളീധരന്റെ മൊഴിയും അന്വേഷണ ഏജന്‍സികള്‍ രേഖപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം
ഇന്ന് കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍?ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി
കൊച്ചി: മുര്‍ഷിദാബാദിലും കൊച്ചിയിലും നടത്തിയ റെയ്ഡില്‍ ഒമ്പത് അല്‍ഖാഇദ ഭീകരര്‍ പിടിയിലായതായി എന്‍ഐഎ. ആറ് പേരെ മുര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കൊച്ചിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ കുറിച്ച് വിവരം...
അന്വേഷണം വിദേശത്ത് കൂടി നടത്തേണ്ടത് അത്യാവശ്യമാണ്. വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്കും, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിലെ ഗൂഢാലോചനയില്‍ എന്താണ് പങ്കെന്ന വിവരം വിശദമായി അന്വേഷിക്കണം.
രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്
ഈ കേസിലും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ജലീലിന്റെ നിര്‍ദേശപ്രകാരമാണോ എന്നും വിതരണം ചെയ്തതിലെ ജലീലിന്റെ പങ്കും അന്വേഷണവിധേയമാകും
കോവിഡ് രോഗികളെ കൊണ്ടു വന്നതിന്റെ പേരില്‍ ദുബൈ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്പ്രസിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി
യു.എ.പി.എ നിയമം അടിയന്തരാവസ്ഥക്കാലത്തെയാണ് ഓർമിപ്പിക്കുന്നതെന്നും യു.എ.പി.എ കേസുകളിലെ ജാമ്യവിചാരണ പ്രഹസന നാടവും പ്രതിയാക്കപ്പെട്ടവർക്ക് പേടിസ്വപ്നവുമാണെന്നും ജസ്റ്റിസ് ഷാ
തീരദേശ മേഖലയായ പൊഴിയൂരിലാണ് കോവിഡ് നെഗറ്റീവെന്നു കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്