നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന സമ്മേളനവും സുവര്‍ണ്ണ ജൂബിലി ആഘോഷ പ്രഖ്യാപനവും നടക്കും.
കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും അന്വേഷണ ചുമതല നല്കി.
ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
കസ്റ്റഡിയിലെടുത്ത ദിവ്യയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പി.പി ദിവ്യയെ സംരക്ഷിക്കുന്നതെന്ന് വി.ഡി. സതീശന്
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാവും പി പി ദിവ്യ കീഴടങ്ങുക.
പി പി ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് പരിപാടിയില്‍ എത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷന് വാദം.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനുള്ളതൊന്നും താന്‍ ചെയ്തിട്ടില്ലെന്നാണ് ദിവ്യയുടെ വാദം.
എട്ട് ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.