കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലുമാണ് ആശങ്കപ്പെടുത്തുന്ന കോവിഡ് വര്ധനവുള്ളതെന്ന് ആരോഗ്യ മന്ത്രാലയം
ഇന്നലെ നടത്തിയ ജിനോം സ്വീക്വന്‍സിങ് പരിശോധനയിലാണ് കാപ്പ വകഭേദം സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി:കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് സെപ്റ്റംബറില്‍ വിതരണത്തിന് എത്തുമെന്ന് കരുതുന്നതായി ഡോ എന്‍ കെ അറോറ പറഞ്ഞു. മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്സിന് നിര്‍മ്മിക്കുന്നത്. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണ റിപ്പോര്‍ട്ട് അടുത്തമാസം ലഭിക്കും. നടപടികള്‍ പൂര്‍ത്തിയാക്കി...
കൊച്ചി: ആര്‍ക്കും ചികിത്സ ഫണ്ട് പിരിക്കാം എന്ന അവസ്ഥ പാടില്ലെന്ന് ഹൈക്കോടതി.ക്രൗഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷണമെന്ന് കോടതി പറഞ്ഞു. അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് സര്‍ക്കാര്‍ ചികിത്സ ഉറപ്പാക്കാന്‍ കോടതി ഇടപ്പെടല്‍ ആവശ്യപ്പെട്ട്...
കൊച്ചി: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ മദ്യ വില്‍പ്പന പുനരാരംഭിക്കും.വെയര്‍ഹൗസ് നികുതി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാറുകള്‍ തുറക്കുന്നത്. ഇന്നലെ ബാറുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന പവന് 80 രൂപ വര്‍ധിച്ച് 35,800 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4475 രൂപയായി. കഴിഞ്ഞ 8 ദിവസത്തിന് ഇടയില്‍ സ്വര്‍ണ വിലയില്‍ 600 രൂപ വര്‍ധിച്ചു....
രാജ്യത്തെ ആകെ കോവിഡ് മരണം 4,05,939 ആയി ഉയര്‍ന്നു
പാരീസ്:റയല്‍ മാഡ്രിഡ്ന് വേണ്ടാത്ത സെര്‍ജിയോ റാമോസിനെ പി.എസ്.ജി സ്വന്തമാക്കി. രണ്ട് വര്‍ഷത്തേക്കാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധനിരക്കാരന്‍ പാരിസ് സംഘത്തിനായി പന്ത് തട്ടുക. കരിയറിന്റെ വേഗകാലം മുതല്‍ റയല്‍ മാഡ്രിഡിന്റെ അമരക്കാരനായിരുന്നു റാമോസ്. ടീമിന്റെ ക്യാപ്റ്റനായി...
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്സില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടേന്ന് ഒളിംപിക് സംഘടക സമിതി തീരുമാനിച്ചു. ടോക്കിയോ നഗരത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പരിമിതമായ തരത്തിലായിക്കും ഇത്തവണ ഒളിമ്പിക്സ് നടക്കുക.
കൊച്ചി: വരുന്ന 5 ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത.കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓര്‍ഞ്ച് അലര്‍ട്ട് ഇടുക്കി- 09-07-2021: കണ്ണൂര്‍ ,ഇടുക്കി,10-07-2021 വയനാട് , കോഴിക്കോട് 11-072-021...