അഷ്റഫ് തൈവളപ്പ് കൊച്ചി: സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം അങ്കം. എതിരാളികള്‍ മഞ്ഞപ്പടയുടെ മുന്‍ അമരക്കാരന് സ്റ്റീവ് കൊപ്പലിന്റെ ജംഷെഡ്പൂര്‍ എഫ്.സി. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കിക്കോഫ്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ...
കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനമനുസരിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി സഹായ ഫണ്ടിലേക്ക് വിവിധ ജില്ലകളില്‍ നിന്നായി മുസ്്ലിംലീഗ് ശേഖരിച്ചത് 1.26 കോടി രൂപ. കണക്ക് ജില്ല തിരിച്ച്: കാസര്‍ഗോഡ് (13,36,205.00), കണ്ണൂര്‍(19,12,828.00), വയനാട്(5,06,750.00),...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍.ഐ.എ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയയില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ സംഘം മൊഴിയെടുത്തിരു ന്നു. എന്‍.ഐ.എ സംഘം...
ന്യൂഡല്‍ഹി: കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശന ഉപാധികള്‍ സുപ്രീം കോടതി റദ്ദാക്കി. ഇവ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കള്ളപ്പണ ഇടപാടുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്കാന് ഏറ്റവും സഹായകരമായ വ്യവസ്ഥകളാണിതെന്ന കേന്ദ്ര...
ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാന്‍ അനുമതി. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബി.ബി.എഫ്.സി) ആണ് അനുമതി നല്‍കിയത്. ചിത്രത്തിന് 12 എ സര്‍ട്ടിഫിക്കറ്റ് നല്കി ‘ഫീച്ചര്‍’...
ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബഗ്ഭത് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന മുന്ന് മുസ്ലിം പണ്ഡിതന്മാര്ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം. എന്തിനാണ് സല്‍വ ധരിച്ചിരിക്കുന്നതെന്നും ചോദിച്ചു കൊണ്ടായിരുന്നു ആക്രമം. രാത്രി പതിനൊന്നിനടുത്തായിരുന്നു സംഭവം. മദ്രസ്സാ അദ്ധ്യാപകരായ മൂന്നു പണ്ഡിതന്മാരും...
ആരാധകപ്രതീക്ഷകളെ വാനോളമുയര്‍ത്തി മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ടീസര്‍ പുറത്ത്. ഇടവേളക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും കോളജ് നായകനായി എത്തുന്ന സിനിമയുടെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. പുതിയ മാസ്റ്റര്‍ ഓഫ് മാസെന്ന ടാഗ് ലൈന്‍ അക്ഷരംപ്രതി...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ പ്രമുഖ ദളിത് സംഘടനയായ ദളിത് ശക്തി കേന്ദ്രയുടെ ഓഫീസ് സന്ദര്‍ശനം നടത്തും. ഇവര്‍ തയ്യാറാക്കിയ കൂറ്റന്‍ ദേശീയ പതാക അദ്ദേഹം...
മുംബൈ: നടുറോട്ടില്‍ ആരാധികയെ സെല്‍ഫിയെടുക്കാന്‍ സഹായിച്ച് ‘ഹീറോ’ ആവാന്‍ ശ്രമിച്ച ബോളിവുഡ് നടന് വരുണ്‍ ധവാനെതിരെ ശിക്ഷാ നടപടിയുമായി മുംബൈ പൊലീസ്. പൊതുനിരത്തില്‍ അപകടകരമായി പെരുമാറിയതിന് പിഴയും കനത്ത ശാസനയുമാണ് പൊലീസ് താരത്തിന് നല്‍കിയത്. കാറില്‍...
ഉമര്‍ ഖാന്റെ കുടുംബത്തിന് സാന്ത്വനമാകുകയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ട ഭീകരതക്കിരയായി വെടിയേറ്റ് മരിച്ച മുഹമ്മദ് ഉമര്‍ ഖാന്റെ കുടംബത്തിന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി 2 ലക്ഷം രൂപ...