മംഗലാപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് തയ്യാറാക്കുന്ന പ്രകടന പത്രികക്ക് ജനുവരി അവസാനത്തോടെ അന്തിമ രൂപമാകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പമൊയ്ലി. മംഗലാപുരത്തെ മടിക്കേരിയില്‍ നടന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ, പ്രകടന...
കേരളതീരത്ത് വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും ഉന്നത ഉദ്യോഗസ്ഥരേയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഐഎഎസ് സുരേഷ് കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ചീഫ്...
ബെംഗളൂരു: അനധികൃത ഖനനത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ടി വി ലേഖകന്‍ ബി ജെ പി അംഗങ്ങളുടെ ക്രൂരമര്‍ദനം. ബി ജെ പി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാധ്യമപ്രവര്ത്തകന്. ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ...
ഇന്തോനേഷ്യയില്‍ ശക്തമായ മഴയും വെള്ളപ്പെക്കവും. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര് മരിച്ചു. ദുരിതത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ താമസിച്ചിരുന്ന...
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ഭീഷണിയും കടല്‍ക്ഷോഭവും കാരണം ലക്ഷദ്വീപിലേക്ക് പോകാന്‍ കഴിയാതെ കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികള്‍ക്ക് അഭയമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടവും സംഘടനകളും നാട്ടുകാരും രംഗത്ത്. നവംബര്‍ 30ന് ലക്ഷദ്വീപിലേക്ക് ബേപ്പൂരില്‍ നിന്നും...
വാഷിങ്ടണ്‍: ചരിത്ര പ്രസിദ്ധമായ ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. ട്രംപിന്റെ നീക്കത്തിനെതിരേ ഫലസ്തീന് സര്‍ക്കാരും സംഘടനകളും പ്രതിഷേധമറിയിച്ചു. നിലവില്‍ തെല്‍ അവീവാണ് ഇസ്രായേല്‍ തലസ്ഥാനം.ജറൂസലേമിനെ സംബന്ധിച്ച് ട്രംപിന്റെ...
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന് ദീപു രാജ്യഗുരു ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാതി നല്‍കാനെത്തിപ്പോഴാണ് അറസ്റ്റിലായത്. പരാതി നല്കാന് പൊലീസ് സ്റ്റേഷനിലെത്തിയ...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെകൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന് ആര്‍എസ്എസ് പോഷക സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. വരുന്ന ആറുമാസത്തിനുള്ളില്‍ 2100 മുസ് ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍ പദ്ധതിയിട്ടതായി...
ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 6 യു ഡി എഫി ന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പിതങ്കച്ചന്‍ അറിയിച്ചു. ജില്ലാ തലങ്ങളില്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിപാടി...
കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് മുഖ്യവരണാധികാരി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും പത്രിക സ്വീകരിക്കുക. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണെങ്കിലും ഇത് വരെ ആരും...