നാഗ്പൂര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയം. ഇന്ത്യയുടെ 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാനായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാലാം ദിനത്തില്‍ തന്നെ ഇന്ത്യന്‍ ബോളിങിന് മുന്നില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി,...
വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 15കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ 15 വയസുകാരിയായ അഞ്ജലിയാണ് മരിച്ചത്. ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് ശേഷം വീട്ടുകാര്‍ തുടര്‍പഠനങ്ങള്‍ക്ക് വിട്ടാതെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിനെ...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണവേദികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്കോട്ട്, സൂററ്റ്. ഭൂജ്, കച്ച് എന്നിവിടങ്ങളിലെ റാലികളില്‍ മോദി പങ്കെടുക്കും. അതേസമയം, സൂററ്റില്‍ മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ വേദി...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവ്നാനി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ്സിനായി സിറ്റിംഗ് എം.എല്‍.എ മണിഭായ് വഘേലയും ബി.ജെ.പിക്കായി വിജയ്ഭായ് ചക്രവതിയും...
ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹാദിയ കേസില്‍ സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം. കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ നിര്‍ബന്ധിത മതംമാറ്റമുണ്ടെന്നും ലൗ ജിഹാദാണെന്നുമുള്ള...
ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാക്കും. വൈക്കം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഷെഫിന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹാദിയയെ നേരിട്ട് ഹാജരാക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിനാണ് കോടതി ഹാദിയയെ കേള്‍ക്കുക. ചീഫ് ജസ്റ്റിസ്...
ബെംഗ്ളുരു,കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തക്കാരെ തരിപ്പണമാക്കി ഐ.എസ്.എല്‍ ഫുട്ബോളില്‍ പൂനെ എഫ്.സിയുടെ തേരോട്ടം. രണ്ടാം മല്‍സരത്തില്‍ ബംഗ്ലൂരു എഫ്.സി 4-1ന് ഡല്‍ഹി ഡൈനാമോസിനെയും തകര്‍ത്തു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ ആദ്യ...
നാഗ്പ്പൂര്‍: ക്ഷമ എന്ന രണ്ടക്ഷരത്തിന്റെ വില അറിഞ്ഞാലും രണ്ട് ദിവസം ക്ഷമിച്ച് പിടിച്ചു കളിക്കാനാവുമോ ലങ്കക്ക്. രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം പിന്നിടുമ്പോള്‍ ഇന്ത്യ സമ്മാനിച്ചിരിക്കുന്നത് കൂറ്റന്‍ റണ്‍ മലയാണ്. ആ മല തകര്‍ക്കാന്‍ ലങ്കക്കാവില്ല....
ബംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് അടുത്ത വര്‍ഷം ഒക്ടോബറില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. പരിഷത്ത് അന്താരാഷ്ട് ജോയിന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജെയിന്റേതാണ് പ്രസ്താവന. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ധര്‍മ സന്‍സദ്...
ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്‍ വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ ഭാഗം വിശദീകരിക്കുക....