മുംബൈ: ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്സി ഭാവിയില്‍ രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കേണ്ടത്തിലെന്ന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ തിരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. ...
ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ആന്റണിയെ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റണി അടുത്ത...
പദ്മാവതി സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ തലയറുക്കുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഹരിയാന ബി.ജെ.പി നേതാവ് സൂരജ് പല് അമു പാര്‍ട്ടി സ്ഥാനം രാജിവെച്ചു. സിനിമയില്‍ പ്രതിഷേധിച്ചായിരുന്നു ദീപികയുടേയും സംവിധായകനായ...
ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ക്ക് ആ...
സേലം: വീട്ടില്‍ തടങ്കലിലായിരിക്കെ തന്നെ തിരിച്ച് ഹിന്ദു മതത്തിലേക്ക് മതംമാറ്റാന്‍ നിരവധി ശ്രമങ്ങള്‍ നടന്നതായി ഹാദിയയുടെ വെളിപ്പെടുത്തല്‍. പലരും വീട്ടില്‍ വന്ന് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സേലത്ത് മനോരമ ന്യൂസിനോട് ഹാദിയ...
ഹാദിയ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. സമാനമായ കഥ സെലിബ്രിറ്റികളുടേതോ പ്രശസ്ത ആളുകളുടേതോ ആയിരുന്നെങ്കില്‍ മാഗസിനുകളുടെ കവറുകളില്‍ ഇടംപിടിക്കുമായിരുന്നു എന്നും ഹാദിയ ആയതിനാലാണ് കോടതിയും എന്‍.ഐ.എയുമെല്ലാം ഇടപെടുന്നതെന്നും ഉമര്‍ അബ്ദുല്ല...
അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രാജധാനി എക്സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതി ജിഗ്നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ് മത്സരങ്ങളുമായി...
നെടുമ്പാശേരി: ദുബൈയില്‍ നിന്നും കൊച്ചിയിലെത്തിയ മലയാളി യുവാവിന്റെ ബാഗേജില്‍ നിന്നും പാക്കിസ്താന് സ്വദേശിയുടെ പാസ്പോര്‍ട്ട് കണ്ടെത്തി. ഇന്നലെ ഇത്തിഹാദ് എയര്‍വേയ്സിന്റെ അബുദാബി വഴിയുളള വിമാനത്തില്‍ ദുബൈയില്‍ നിന്നുമെത്തിയ പാലക്കാട് സ്വദേശിയായ ഇരുപത്തിയാറുകാരന്റെ ബാഗേജിനുള്ളില്‍ നിന്നാണ് പാക്കിസ്താന്...
തിരുവനന്തപുരം: സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന് ശേഖരന് നായര്‍(89) അന്തരിച്ചു. കഴിഞ്ഞ 22-നാണ് അദ്ദേഹത്തെ ശ്രീചിത്ര ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്നലെ രാത്രി സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മികച്ച ഭക്ഷ്യമന്ത്രിയായിരുന്നു...
തേഞ്ഞിപ്പലം: ഇന്നലെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഒപ്പിട്ട കാലിക്കറ്റ് സര്‍വകലാശാല നോമിനേറ്റഡ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പി പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നീക്കം അവസാന സമയവും പാളി. പൂര്‍ണമായും ഇടത് മേധാവിത്വമുള്ള സിന്‍ഡിക്കേറ്റാണ് ഇന്നലെ നാമനിര്‍ദേശം ചെയ്തത്. കേന്ദ്ര ഭരണത്തിന്റെ...