മുത്തലാഖും ഹലാലയും ഡല്‍ഹി മുന്‍ ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ചേദ്യപേപ്പറില്‍. എം എ ഹിസ്റ്ററിയുടെ ചോദ്യപേപ്പറിലാണ് വിവാദ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിലെ ഹലാല എന്താണ് ഗോതമ്പിന് അലാവുദ്ദീന്‍ ഖില്‍ജി നിശ്ചയിച്ച...
തമിഴ് നാട്ടില്‍ പൊള്ളാച്ചിക്കു സമീപമുണ്ടായ വാഹനപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പൊള്ളാച്ചിക്കു സമീപം ഉടുമലയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അങ്കമാലി സ്വദേശികളാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ ഒരാള്‍ക്കു വേണ്ടി...
ചലച്ചിത്രമേളയില്‍ ദേശീയപുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സുരഭിയെ ഒഴിവാക്കിയതിന് പിന്നില്‍ മറവിയാണെങ്കില്‍ പരസ്യമായി സമ്മതിക്കുന്നതാണ് മാന്യതയെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍...
മധ്യപ്രദേശ്: പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍...
ഡല്‍ഹി:ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്ന് തുറന്ന് പറഞ്ഞ് ദംഗല്‍ നായിക സൈറ വസീം. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഈ ദുരനുഭവത്തെക്കുറിച്ച് സൈറ വെളഇപ്പെടുത്തിയത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് സംഭവം. ഇതിനെക്കുറിച്ച് വളരെ വൈകാരികമായാണ്...
പൊതുസംസാരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പലതും വെളിപ്പെടുത്തുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ ശിവസേനാ നേതാവുമായ നാരായണ്‍ റാണെ രംഗത്ത്. ഉദ്ധവ് താക്കറെയും കുടുംബവും ബാല്‍ താക്കറെയെ മാനസികമായി പീഡിപ്പിക്കുന്നത്...
ദേശീയ പുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിശദീകരണവുമായെത്തിയ കമലിനെതിരെ വീണ്ടും വിമര്‍ശനവുമായി സുരഭിലക്ഷ്മി രംഗത്ത്. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് സുരഭിയെ ക്ഷണിക്കുന്ന കാര്യം പരിശോധിക്കാമെന്നായിരുന്നു കമലിന്റെ വിശദീകരണം....
തൃശ്ശൂര്‍ : കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ കണക്കിന്ക്കൊട്ടി ബി.ജെ.പി. സംസ്ഥാന ഭാരവാഹിയോഗം. തൃശ്ശൂരില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണന്താനത്തിന്റെ പ്രവര്‍ത്തിയില്‍ അതൃപ്തിപൂണ്ട നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കേന്ദ്രമന്ത്രിക്കെതിരെ...
കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും വന്‍കവര്‍ച്ച. മട്ടാഞ്ചേരിയിലെ റബര്‍ വ്യാപാരിയായ ഗുജറാത്ത് സ്വദേശിയുടെ വീട്ടിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം ആളില്ലാതിരുന്ന വീട്ടില്‍ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 72 പവന്...
കോയമ്പത്തൂരില്‍ ക്രിസ്മസ് അനുബന്ധിച്ച് പ്രാര്‍ത്ഥന നടന്ന ഹാളില്‍ ആര്.എസ്.എസിന്റെ അതിക്രമം. ഹാളിലേക്ക് അതിക്രമിച്ചു കയറിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഹാളിലെ കസേരകളും മറ്റും അടിച്ചു തകര്‍ക്കുകയും പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ സഭയിലെ പാസ്റ്റര്‍ക്കും ഏതാനും...