നടനും മിമിക്രി കലാകാരനുമായ അബി യാത്രയായത് വലിയൊരു ആഗ്രഹം ബാക്കിയാക്കിയാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ഇ.വി.എം അലി. അബിയുടെ മകന് ഷൈന്‍ നിഗത്തിനൊപ്പം അഭിനയിക്കണമെന്നായിരുന്നു അബിയുടെ ആഗ്രഹമെന്നും ഇത് അധികമാരോടും പറഞ്ഞിരുന്നില്ലെന്നും അലി പറഞ്ഞു. കറുത്തസൂര്യന്‍ എന്ന...
കൊല്ലം: കടലില്‍പോയ അവസാന ആളേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. യുദ്ധക്കപ്പല്‍വരെ തിരച്ചിലിന് ഉപയോഗിക്കുമെന്നും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ വൈകാരിക പ്രകടനം ഒഴിവാക്കണമെന്നും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10.30ന് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുമ്പാകെയാണ് രാഹുല്പത്രിക സമര്‍പ്പിക്കുക. ഇന്ന് വൈകുന്നേരം മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതുവരെ സംസ്ഥാനത്ത് 26 പേരാണ് മരിച്ചത്. കടലില്‍ കുടുങ്ങിയ 96 മത്സ്യത്തൊഴിലാളികളെ ഇനി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതേസമയം, രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ജനരോഷം ശക്തമാവുകയും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തില്‍, പൊലീസ് ഒരുക്കിയ വന്‍സുരക്ഷാ സന്നാഹങ്ങള്ക്കിടയിലൂടെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരദേശവാസികളുടെ പ്രതിഷേധം. എത്താന്‍ വൈകിയെന്ന് ആരോപിച്ച്...
ലുഖ്മാന് മമ്പാട് കോഴിക്കോട്: ഐ ലീഗില്‍ കേരളത്തില്‍ നിന്നുള്ള ഏക ടീമായ ഗോകുലം കേരള എഫ്.സിയുടെ ആദ്യ ഹോം മത്സരം ഇന്ന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍. മലയാളി താരങ്ങളുടെ കരുത്തുമായെത്തുന്ന ചെന്നൈ എഫ്.സിയുമായാണ് ഗോകുലം നാട്ടിലെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: ഗോളടിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില കുരുക്കഴിയുന്നില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടി (1-1). തോറ്റിട്ടില്ലെന്നത് മാത്രം ഏക ആശ്വാസം....
ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: ‘ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു എല്ലാവരും....
ഗോളടിച്ചിട്ടും സമനിലകുരുക്കില്‍ കുടുങ്ങി ബ്ലാസ്റ്റേഴ്സ്. ആവേശം സമ്മാനിച്ച സീസണിലെ മൂന്നാം മല്‍സരത്തില്‍ പതിമൂന്നാം മിനുട്ടില്‍ തന്നെ മഞ്ഞപ്പട എതിര് വല കുലുക്കിയെങ്കിലും വിജയം മാത്രം വിട്ടുനില്‍ക്കുകയായിരുന്നു. 13ാം മിനുറ്റില്‍ മാര്‍ക്കോസ് സിഫ്നിയോസ് നേടിയ മനോഹര ഫിനിഷിങ്ങാണ്...
മഞ്ചേരി: രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകളുമായി 4 പേരെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. തിരൂര്‍ പുല്ലാട്ടു വളപ്പില്‍ പി.വി സമീര്‍ (36), തിരൂര്‍ എരമംഗലം ഇട്ടിലായില്‍ അബ്ദുനാസര്‍ (52), മലപ്പുറം പൂക്കയില്‍ കാവുങ്ങപറമ്പില്‍...