മുംബൈ: ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറക്കെതിരെ ഭീഷണിയുമായി മുന്‍ പാര്‍ട്ടി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരയണ് റാണെ. വായടച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ഉദ്ധവ് നേരിടേണ്ടി വരുമെന്ന് റാണെ മുന്നറിയിപ്പ് നല്കി. ശിവസേനാ സ്ഥാപകന്‍ ബാല്‍...
ധര്‍മശാല: 87 പന്തില്‍ നിന്ന് മഹേന്ദ്രസിംഗ് ധോണി പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്സറിന്റെയും അകമ്പടിയോടെ പൊരുതി നേടിയ 65 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ നാണക്കേടിന്റെ തിരുമുറ്റത്ത് എത്തുമായിരുന്നു പുകള്‍പെറ്റ ഇന്ത്യന്‍ ഏകദിന ടീം…… അനുഭവസമ്പത്തിന്റെ ശക്തമായ കരസ്പര്‍ശമുള്ള...
മാഡ്രിഡ്: ഇവന് അഷ്റഫ്… അഷ്റഫ് ഹക്കീമി മുഹമ്മദ്… ഇന്നലെ സ്പാനിഷ് പത്രങ്ങളില്‍ ഈ പയ്യന്സിന്റെ ചിത്രമുണ്ടായിരുന്നു-സ്പാനിഷ് ലാലീഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടി ഗോള്‍ നേടിയ പയ്യന്‍സ് എന്ന തലക്കെട്ടില്‍. മൊറോക്കോ വംശജനാണ് അഷ്റഫ്. ജനിച്ചതും വളര്‍ന്നതുമെല്ലാം...
ഗാന്ധിനഗറിലെ കലോളില്‍ നിന്ന് എം അബ്ബാസ് സൂര്യന് ചാഞ്ഞുകിടന്ന ആകാശത്ത് ഹെലികോപ്ടര്‍ പ്രത്യക്ഷപ്പെട്ടതോടെ ആരവം ഉച്ചത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ഉച്ചത്തില്‍ അലറി വിളിച്ചു. രാഹുല്‍… രാഹുല്‍. അപ്പോഴേക്കും കലോള്‍ പട്ടണത്തിന്റെ പ്രാന്തത്തില്‍ കെട്ടിയുണ്ടാക്കിയ വേദിയില്‍...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്താന് വിരുദ്ധ വികാരമിളക്കിവിട്ട് നേട്ടംകൊയ്യാനുള്ള നീക്കവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ പാകിസ്താന് ഇടപെടുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാന്‍ പാകിസ്താന് ആഗ്രഹിക്കുന്നുണ്ടെന്നും പലന്‍പൂരില്‍...
കെയ്റോ: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച വിവാദ തീരുമാനം യു.എസ് ഭരണകൂടം പിന്‍വലിക്കണമെന്ന് അറബ് ലോകം. ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്ന അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നിയമങ്ങളുടെ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയുമോ എന്ന് കോണ്‍ഗ്രസ് നേതാവ് ചരണ്‍ സിങ് സപ്ര. 1984 ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു കൊണ്ട് സോണിയാഗാന്ധി മാപ്പു...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പോരാട്ടം നടത്തിയെന്ന് സമ്മതിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അത്താവാല. ഇത് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനവിനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നും...
ഹൈദരാബാദ്: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അജ്ഞാതന്റെ വെടിയേറ്റു. ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45ഓടെ ചിക്കാഗോ അല്‍ബനി പാര്ക്കിന് സമീപമാണ്...
വാഷിങ്ടണ്‍: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം തുടരുന്നു. വിവിധ രാഷ്ട്രങ്ങളിലെ യു.എസ് എംബസികളിലേക്ക് ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജൊക്കാര്‍ത്തയിലെ യു.എസ് എംബസിയിലേക്ക്...