അംറേലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൗരാഷ്ട്രയിലെ അംറേലി ജില്ലയിലെ ചലാലയില്‍ എത്തിയ പ്രധാനമന്ത്രിയെ എതിരേറ്റത് ആളൊഴിഞ്ഞ വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന റാലിക്ക് വന്‍ ആള്‍ക്കൂട്ടത്തെയാണ് പ്രാദേശിക ബി.ജെ.പി നേതൃത്വം പ്രതീക്ഷിച്ചതെങ്കിലും ചലാലയിലെ...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുജറാത്തി വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പൂര്‍ണമായും വ്യക്തി കേന്ദ്രീകൃതമായ പ്രചാരണമാണ്...
റിയാദ്: ടൈം മാഗസിന്റെ 2017ലെ ഏറ്റവും പ്രമുഖനായ വാര്‍ത്ത വ്യക്തിത്വത്തിനുള്ള തെരഞ്ഞെടുപ്പില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ബഹദൂരം മുന്നില്‍. നവംബര്‍ 19ന് ആരംഭിച്ച ആഗോളതലത്തിലുള്ള ഓണ്‍ലൈന്‍ വോട്ടിങില്‍ തിങ്കളാഴ്ച വരെയുള്ള കണക്കില്‍...
ഉത്തര കൊറിയയുടെ എന്നു സംശയിക്കുന്ന അജ്ഞാത ബോട്ട് ജപ്പാന് തീരത്ത്. ഏകദേശം പൂര്‍ണമായി നശിച്ച ബോട്ടില്‍ കൊറിന്‍ അക്ഷരങ്ങളില്‍ എഴുത്തിയ ലൈഫ് ജാക്കറ്റും നോര്‍ത്ത് കൊറിയയില്‍ പോപുലറായ സിഗരറ്റിന്റെ പാക്കറ്റും ബോട്ടില്‍ നിന്ന് കണ്ടെത്തി....
സേലം: മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനായി ഹാദിയയെ കോളേജ് ഹോസ്റ്റലിലെത്തിച്ചു. വിമാനത്താവളത്തിലെത്തിയ ഹാദിയയെ കനത്ത സുരക്ഷയിലാണ് സേലത്ത് എത്തിച്ചത്. തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെുന്നും ഷെഫിന് ജഹാനെ കാണാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു. എന്നാല്‍ തല്ക്കാലം പൊലീസ്...
കോഴിക്കോട്: മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷണന്. ‘തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മാലതിക്ക് ഭര്‍ത്താവിനെയും മകള്‍ പൂജക്ക് അച്ഛനെയും തിരിച്ച് കിട്ടാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടല്‍...
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ അണുവായുധ പരീക്ഷണങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടാന്‍ അമേരിക്കയും ഫ്രാന്‍സും തമ്മില്‍ ധാരണയായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇതു സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു....
ന്യൂഡല്‍ഹി: നേരംവൈകിയെത്തിയ യാത്രക്കാരിയും എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജറും തര്‍ക്കത്തിനിടെ പരസ്പരം തല്ലി. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇന്നു രാവിലെയാണ് സംഭവം നടന്നത്. അഹമദാബാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കായി വിമാന താവളത്തില്‍ എത്തിയ യുവതി...
റിയാദ്: സൗദി അറേബ്യ ഫുട്ബോള്‍ ടീം പരിശീലകനായി മുന്‍ ചിലി കോച്ച് ഹുവാന്‍ ആന്റോണിയോ പിസ്സിയെ നിയമിച്ചു. കഴിഞ്ഞയാഴ്ച എഡ്വാഡോ ബൗസയെ പുറത്താക്കിയ സൗദി ടീം 49-കാരനായ പിസ്സിക്കു കീഴിലാണ് 2018 ലോകകപ്പിന് ഒരുങ്ങുക. ...
ന്യൂഡല്‍ഹി: രാജ്യാന്തര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ മലയാള ചലച്ചിത്രം ‘എസ് ദുര്‍ഗ’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. നേരത്തെ ‘സെക്സി ദുര്‍ഗ’ എന്നായിരുന്ന ചിത്രത്തിന്റെ പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം മാറ്റിയപ്പോള്‍...