ന്യൂഡല്‍ഹി: താന്‍ നേതൃത്വം നല്കുന്ന വിഭാഗമാണ് യഥാര്‍ത്ഥ ജെ.ഡി.യു എന്ന് ശരത് യാദവ്. 14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് രാജ്യസഭാ എം.പിമാരും നിരവധി ദേശീയ ഭാരവാഹികളും ശരത് യാദവിന് പിന്തുണ...
ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കാതലായ നയംമാറ്റത്തിന് ഒരുങ്ങുന്നു. ഭരണപരിഷ്കാരങ്ങളെന്ന പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നോട്ടു നിരോധനം പോലുള്ള ജനദ്രോഹ നടപടികള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനാണ് തീരുമാനം. നികുതികള്‍...
പാലക്കാട് :ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 70 ഓളം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി യോഗിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപെട്ടു. പശുവിന് ആംബുലന്‍സ് ഏര്‍പ്പെടുത്തിയ നാട്ടിലാണ് ഓക്സിജന്‍...
ന്യൂഡല്‍ഹി: സ്കൂളുകളില്‍ ദേശ സ്നേഹം വളര്‍ത്തുന്ന പുതിയ പദ്ധതിയായ ‘ന്യു ഇന്ത്യ’യുമായി നരേന്ദ്രമോദി സര്‍ക്കാര്‍. കുട്ടികളില്‍ ദേശ സ്നേഹവും തീവ്രദേശ ഭക്തിയും വളര്‍ത്താന്‍ സ്കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്ക്കാന് നിര്‍ദേശം നല്കി. എന്നാല്‍,...
സിംല: ഹിമാചല്‍ പ്രദേശിലെ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് വന്‍ദുരന്തം. 46 പേര് കൊല്ലപ്പെട്ടു. ബസുകള്‍ ഉള്‍പ്പടെ ഒട്ടേറെ വാഹനങ്ങള്‍ ദുരന്ത മേഖലയില്‍ കുടുങ്ങി. പത്തോളം പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മാന്‍ഡിപത്താന്‍കോട്ട് എന്‍എച്ച്...
കോഴിക്കോട്:മെഡിക്കല്‍ കോളേജ് കോഴ വിവാദവും തുടര്‍ നടപടിയും ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. നാളെ നടക്കുന്ന യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വി മുരളീധരന് പറഞ്ഞു. പാര്‍ട്ടി നിലപാട് സംബന്ധിച്ച തന്റെ...
പട്ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കി നിതീഷ് കുമാര്‍. എം.പി സ്ഥാനത്തിനിരുന്ന് പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാന്‍...
ഡല്‍ഹി: ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ നടപടി. ശിശു രോഗ വിഭാഗം തലവനായ ഖഫീല്...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മാനത്തു മംഗലം സ്വദേശി മാസിന്( 21) വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. മരിച്ചയാളുടെ സുഹൃത്തുക്കളാണ് പിടിയിലായത്. എയര്‍ഗണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പോലീസ് പറയുന്നത്. വൈകിട്ട് അഞ്ചരയോടെയാണ് മാസിന് എന്ന...
ഉത്തര്‍പ്രദേശ് ഗൊരഖ്പൂരില്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച കുട്ടികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മസ്തിഷ്കജ്വരത്തിന് ചികിത്സയിലായിരുന്ന പതിനൊന്നിലധികം കുട്ടികളാണ് ഇന്ന് രാവിലെ മരിച്ചത്. രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തില്‍ പക്ഷേ ഉത്തര്‍ പ്രദേശ് സര്‍ക്കാറോ ബി.ആര്.ഡി ആശുപത്രിയോ...