പോങ്യാങ്: ലോകരാഷ്ട്രങ്ങളെ ഒന്നാകെ ഞെട്ടിച്ച് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നാഴ്ചക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്സില് ഇന്നലെ രാത്രിയോടെയായിരുന്നു മിസൈല്‍ പരീക്ഷണം....
മിയാമി: 35 വര്‍ഷത്തിനിടെ ഇതാദ്യമായി സ്പാനിഷ് ബദ്ധവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും വിദേശ മണ്ണില്‍ എല്‍ ക്ലാസിക്കോയ്ക്കായി ബൂട്ടു കെട്ടുന്നു. ഞായറാഴ്ച (30ന് ) രാവിലെ ഇന്ത്യന്‍ സമയം 5.35നാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലാ...
ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം. ആദ്യ ഇന്നിങ്സില്‍ 309 റണ്‍സിന്റെ ലീഡുമായി എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്നു...
ന്യൂഡല്‍ഹി: എന്‍.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ബി.സി സംവരണം ഉറപ്പ് വരുത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഐ.ഐ.എം ബില്‍ 2017 ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്...
മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ സംഘ് പരിവാര്‍ ഭീകരര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബം മുസ്ലിംലീഗ് ചെയ്തുതന്ന സഹായങ്ങള്‍ക്ക് നന്ദിവാക്കുകളുമായി മലപ്പുറത്ത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും നന്ദിപറയാന്‍ മാതാവ് സൈറയും സഹോദരനും ബന്ധുക്കളുമടങ്ങുന്ന സംഘം...
ന്യൂദല്‍ഹി: ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ താപജല വൈദ്യുത കമ്പനിയ്ക്ക് ജോലിക്ക് അപേക്ഷിച്ച എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേര് പറഞ്ഞ് ജോലി നിഷേധിച്ചു. ദല്‍ഹി സ്വദേശികളായ മുദ്ദസിര് ഹസ്സനും അബു നുമാനുമാണ് മുസ്ലീം സ്വത്വം ഉപജീവനമാര്‍ഗത്തിനുള്ള അയോഗ്യതയായത്....
ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്കാണ് ആഭ്യന്തര മന്ത്രാലയം ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. വിമാന ടിക്കറ്റിന് ആധാറോ പാന്‍...
പട്ന: അഴിമതിയും അനീതിയും വെച്ചുപൊറുപ്പിക്കില്ലെന്നും പോരാട്ടം തുടരുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മതേതരത്വം നിലനിര്‍ത്തുക എന്നത് അഴിമതിക്കുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനം. ആരെതിര്‍ത്താലും ബിഹാര്‍ ജനതയെ...
നൈമറുടെ കയ്യാങ്കളി ഫുഡ്ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. ബാര്‍സ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ബാര്‍സ പരിശീലന ക്യാമ്പില്‍ സഹതാരവുമായുള്ള അടിപിടിയും ചര്‍ച്ചയാവുന്നത്. ബാര്‍സയിലെ പുതിയ റിക്രൂട്ട്മെന്റായ നെല്‍സണ്‍ സെമദോയുമായാണ് നെയ്മര്‍ കളിക്കളത്തില്‍...
പട്ന: മുന്നണി മാറി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെയും ഇതിന് ഒത്താശ ചെയ്ത ബി.ജെ.പിയേയും കടന്നാക്രമിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ തേജസ്വി യാജവ്. ബി.ജെ.പിക്കൊപ്പം പോകാന്‍ നിതീഷ് നേരത്തെ പദ്ധതിയിട്ടിരുന്നെന്നും ഗാന്ധിജിയുടെ കൊലപാതകികളുമായാണ് അദ്ദേഹം...