ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനുള്ള തമിഴ്നാട് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അഞ്ച് ഏക്കറിന് മുകളില്‍ ഭൂമിയുള്ളവരുടേതടക്കം എല്ലാ കര്‍ഷകരുടേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാണ് മദ്രാസ് ഹൈകോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍...
ന്യൂഡല്‍ഹി: പൊതുതാല്പര്യ ഹര്‍ജി എന്ന പദത്തെ ദുരുപയോഗം ചെയ്തതായി ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ സാമൂഹിക പ്രവര്ത്തകന് സുപ്രിം കോടതി 25 ലക്ഷം രൂപ പിഴയിട്ടു. കര്‍ണാടകയിലെ ഗുല്ബാര്ഗിലുള്ള മിനി വിദാന്‍ സൗധ സര്‍ക്കാര്‍ മന്ദിരം മാറ്റി സ്ഥാപിക്കുന്നതിനെതിരെ...
ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെയുള്ള കോടതി അലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2015ല്‍ ബോംബെ ഹൈകോടതിയാണ് അരുന്ധതിക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. ഡല്‍ഹി യൂണിവേഴ്സിറ്റി പ്രഫസര്‍ ജി.എന്‍.സായിബാബക്ക് മുന്‍കൂര്‍ജാമ്യം നിഷേധിച്ച...
കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി താമസിയാതെ ബി.ജെ.പി മുന്നണിയിലേക്ക് പോകുമെന്ന് ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. മാണി ബി ജെ പി പാളയത്തിലെത്തുന്നതോടെ ആ പാര്‍ട്ടി പിളരും. പി ജെ ജോസഫ്...
ചെന്നൈ: ജിഎസ്ടിയ്ക്ക് പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളും നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ സിനിമാ തീയേറ്ററുകള്‍ സമരത്തില്‍. ആയിരത്തിലധികം തീയേറ്ററുകളാണ് തമിഴ്നാട്ടില്‍ അടഞ്ഞു കിടക്കുന്നത്. ജിഎസ്ടിയുടേതായി 28 ശതമാനം നികുതിയും അതിനു പുറമേ തദ്ദേശഭരണ സ്ഥാപനങ്ങളുടേതായി...
കോഴിക്കോട്: ജില്ലയില്‍ വീണ്ടും പകര്‍ച്ചപനി മരണം. ഡെങ്കിപനിയെ തുടര്‍ന്ന് ചെറുവാടി സ്വദേശി ഏഴുവയസുകാരന് ജെറാഡ് ആണ് മരിച്ചത്. 2952പേരാണ് പകര്‍ച്ചപനിയെ തുടര്‍ന്ന് ഇന്നലെ ജില്ലയിലെ വിവിധ ആസ്പത്രിയില്‍ ചികിത്സതേടിയത്. 36പേരെ കിടിത്തിചികിത്സക്ക് വിധേയമാക്കി. ഡെങ്കിപനി...
ബെര്‍ലിന്‍: തെക്കന്‍ ജര്‍മനിയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 18 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ലോറിയുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്. വടക്കന്‍ ബവേറിയയിലെ സ്റ്റംബാച്ചിനു സമീപമാണ് സംഭവം. സാക്സോനിയില്നിന്നുള്ള ജര്‍മന്‍ വിനോദ സഞ്ചാരികളാണ്...
ഡല്‍ഹി: അസമിലെ ഗുവാഹത്തി ജില്ലയിലെ സോനാപൂരില്‍ കാലികളുമായി വരികയായിരുന്ന ട്രക്ക് തടഞ്ഞ് െ്രെഡവര്‍ക്കും സഹായികള്‍ക്കും ക്രൂരമര്‍ദ്ദനം. ഗുവാഹത്തിയിലെ പ്രാദേശിക ചാനലാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം....
തിരുവനന്തപുരം: ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പനങ്ങള്‍ക്കും വില കുറയുകയാണു വേണ്ടതെന്നു ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്ന പട്ടിക...
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയ കേസില്‍ വാദിയായ പെണ്‍കുട്ടിക്ക് തിരുവനന്തപുരം പോക്സോ കോടതിയുടെ വിമര്‍ശനം. നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍ കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കാന്‍ രണ്ട് പ്രാവശ്യം കോടതി പെണ്‍കുട്ടിക്ക് അവസരം നല്‍കിയിരുന്നു....