യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി
ഇതോടെ ഒരു പവൻ സ്വർണത്തിനു 46,400 രൂപയും. ഒരു ഗ്രാം സ്വർണത്തിനു 5800 രൂപയും
സംവിധായകൻ നിലേഷ് കൃഷ്ണ, അഭിനേതാക്കളായ സത്യരാജ്, ജയ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്
കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോഴും ഗുരുതരമായി തുടരുന്നതിനാലാണ് അന്വേഷണത്തിലേക്കു നീങ്ങിയത്
അറബനമുട്ട്, നാടൻപാട്ട്, ഒപ്പന, ഓയിൽ കളർ എന്നീ ഇനങ്ങളിലാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്
കാനഡയിലെ ആശുപത്രിയില്‍ നിന്നും കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലമാണ് സാന്ദ്രയുടെ ജീവന് അപകടത്തിലായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്
കഴിഞ്ഞ ദിവസമായിരുന്നു വടകരയില്‍ അടച്ചിട്ട കടമുറിയില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്
ഉടന്‍ പണം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല
ഇന്നലെ രാത്രി 12 മണിയോടെയാണ് ഇതുവഴി യാത്ര ചെയ്ത ഒരു ബൈക്ക് യാത്രികൻ കാർ കത്തിയ നിലയിൽ കണ്ടത്
സ്ത്രീധനം തുല്യതയ്ക്കും സമത്വത്തിനും വിരുദ്ധമാണ്