ഒന്നേകാല്‍ മണിക്കൂറോളം സമയമെടുത്ത് രണ്ട് ശുചിമുറികളുടെ ഗ്രില്ലുകള്‍ തകര്‍ത്തിട്ടും ജീവനക്കാര്‍ അറിഞ്ഞില്ല എന്നതു ഗുരുതര വീഴ്ചയാണെന്നും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കടുത്ത തലവേദനയ്ക്കു ചികിത്സയിലുള്ളതിനാല്‍ തലമൂടാനാവില്ലെന്നും ഹെല്‍മറ്റ് പോലെയുള്ള ഭാരമുള്ള വസ്തുക്കള്‍ വയ്ക്കാനാവില്ലെന്നും വ്യക്തമാക്കിയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്
ഇതൊരു അനുകരണീയ മാതൃകയാണെന്ന് അവകാശപ്പെടാതെ, തന്റെ ഹൃദയത്തില്‍ നിന്നുള്ള ഉള്‍വിളിക്ക് ഉത്തരം നല്‍കിയെന്ന അനുഭൂതിയാണ് അനുഭവം പങ്കുവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളിലാകെ വന്നു നിറയുന്നത്. ഷിഹാബ് ചോറ്റൂര്‍ വിശുദ്ധ ഹറമില്‍ നിന്ന് ഓണ്‍ലൈലിലൂടെ ചന്ദ്രികയോട് മനസ്സ് തുറക്കുന്നു
രണ്ടാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും 26 മുതൽ പ്രവേശനം നേടണം
ഫോണിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല മെസേജുകള്‍ അയച്ചെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് സി.പി.എം നേതാവിനെതിരെ നടപടി. ആര്യനാട് ലോക്കല്‍ കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിനായി...
കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനല്‍ ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കും. കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍ മാങ്ങാട് സ്വദേശിയാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്....
ഗുജറാത്തിലെ ഖേദ ജില്ലയില്‍ നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളേജ് ബസില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിച്ചു. പ്രദേശവാസികളുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്. കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കുമന്നതിന്റെ...
ഹയാത്ത്നഗറിലെ സീ സ്കൂള്‍ മാനേജ്മെന്റിനെതിരെയാണ് പരാതി
നാടിന് വേണ്ടി വിയർപ്പൊഴുക്കുന്ന പ്രവാസികൾക്കായി ജൂൺ 27 ന് ചൊവ്വാഴ്ച രാവിലെ 10മണിക്ക് കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു
മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1, സിക്ക, ശ്വാസകോശ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പലതരം രോഗങ്ങള്‍ ബാധിക്കാം