അടുത്ത മാസങ്ങളില്‍ തന്നെ നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, നിരക്കുകള്‍ വര്‍ധിപ്പിച്ചാല്‍ വരിക്കാരുടെ എണ്ണം കുത്തനെ ഇടിയുമെന്നാണ് വിപണിയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വോഡഫോണ്‍ ഐഡിയയും എയര്‍ടെലും നിരക്കുകള്‍ കൂട്ടുമെന്ന് പറയുമ്പോള്‍ ജിയോ കൂട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്
ഇന്ത്യയില്‍ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്നും പണമിടപാടുകള്‍ക്ക് യുഎസ് ഉപഭോക്താക്കളില്‍ നിന്നാണ് ചാര്‍ജ്ജ് ഈടാക്കുകയെന്നും ഗൂഗിള്‍ വ്യക്തമാക്കി
നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു
ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവമെന്നും പൊലീസ് അറിയിച്ചു
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ഓടെയാകും ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കുക
ഉടന്‍ തന്നെ ഇത് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാറ്റസ് അപ്ഡേറ്റായി വിഡിയോ പങ്കുവെയ്ക്കുമ്പോഴും ഈ സേവനം ലഭ്യമാകുന്ന തരത്തിലാണ് ഫീച്ചര്‍ വികസിപ്പിക്കുന്നത്
സ്റ്റാര്‍ലിങ്കിന് ട്രായ് അനുമതി നല്കുകയാണെങ്കില് 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം സാറ്റലൈറ്റുകള്‍ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു
പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പേഴ്സണല്‍ ലോണ്‍ നയങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത്
രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു....
ട്രായിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബാധ്യത കടുത്ത സാഹചര്യത്തിലാണ് കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്