ഇത് നടപ്പായാല്‍ ഉപയോക്താക്കളുടെ ഫോണ്‍ ബില്ലില്‍ 20 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍
2013ല്‍ നിലവിലിരുന്ന പതിപ്പിന്റെ പരിഷ്കരിച്ചതും മാറ്റവരുത്തിയതുമായ നിയമങ്ങളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 2013ലെ നിയമങ്ങള്‍ മാര്‍ഗരേഖകള്‍ പോലെയായിരുന്നുവെങ്കില്‍ പുതിയ മാറ്റങ്ങള്‍ക്ക് നയരൂപീകരണത്തിന്റെ ഭാഗമാണ്
പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശ്രേയസ് അയ്യരാണത്
നയത്തിന് അന്തിമരൂപം നല്‍കാനായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. മന്ത്രാലയവുമായി ചര്‍ച്ച നടന്നുവരികയാണ് ഇപ്പോള്‍. ഡിസംബറോടെ നയം പ്രഖ്യാപിക്കും
ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച പോലെയോ സ്ത്രീയുടെ നിലവിളി പോലെയോ തോന്നുന്ന ശബ്ദം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കണ്ടത്
ഡിസപ്പിയറിങ് എന്ന ഒപ്ഷന്‍ ഇനാബിള്‍ ചെയ്യുന്നതോടെ ഏഴു ദിവസങ്ങള്‍ക്കു ശേഷം മെസേജുകള്‍ അപ്രത്യക്ഷമാകും
വ്യാഴാഴ്ച രാത്രിയോടെയാണ് അമിത് ഷായുടെ ചിത്രം ട്വിറ്ററില്‍നിന്നും അപ്രത്യക്ഷമായത്. കുറച്ചു സമയത്തിനു ശേഷം പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ പുനസ്ഥാപിക്കുകയും ചെയ്തു
പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുതിയ ഗെയിം അവതരിപ്പിക്കാനാണ് മൊബൈല്‍ ഗെയിം വികസിപ്പിച്ച പബ്ജി കോര്‍പ്പറേഷന്റെ തീരുമാനം
അടുത്ത ജൂണ്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും