15 ജിബിയില്‍ കൂടുതല്‍ സ്റ്റോറേജ് നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്റ്റോറേജ് പ്ലാന്‍ എടുക്കാവുന്നതാണ്
ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സ്ക്രോള്‍ ചെയ്യുന്നതിന് നിങ്ങള്‍ ഒരു പഴയ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയമായിരിക്കാം
ഇന്ന് പുലര്‍ച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്
വ്യാഴാഴ്ച രാവിലെ ഏറെ നേരം യൂട്യൂബ് സേവനം ലഭ്യമായിരുന്നില്ല
നാലു വര്‍ഷത്തിനു ശേഷമാണ് എയര്‍ടെല്‍ ഒരു മാസം കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ മുന്നിലെത്തുന്നത്. ഓഗസ്റ്റിലെ ട്രായ് കണക്കുകള്‍ പ്രകാരം കൂടുതല്‍ വരിക്കാരെ സ്വന്തമാക്കിയത് എയര്‍ടെലാണ്. ഇക്കാര്യത്തില്‍ നേരത്തെ ജിയോയായിരുന്നു മുന്നില്‍ നിന്നിരുന്നത്
അതിന്റെ ഭാഗമായി പുതിയ സംവിധാനവും അവതരിപ്പിച്ചു.ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നല്കുന്ന സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും അതിലൂടെ കഴിയും
ഡിസംബര്‍ 8 മുതല്‍ എല്ലാ ആപ്പിലും ലേബലുകള്‍ പതിക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്
28 ദിവസത്തെ കാലാവധിയില്‍ നിന്ന് 100 ദിവസത്തെ കാലാവധി നല്‍കുന്നതിന് 106, 107 രൂപ പ്ലാനുകള്‍ പരിഷ്കരിക്കാനും പോകുന്നു
സിഇആര്‍ടിഇന്‍ റിപ്പോര്‍ട്ട് പ്രകാരം എഗ്രിഗോര്‍ റാന്‍സംവെയറുകള്‍ കമ്പനികളുടെ ഐടി സിസ്റ്റം തകര്‍ത്ത് വിലപ്പെട്ട രേഖകള്‍ കൈക്കലാക്കും. അതിനുശേഷം വിലപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കേണ്ടെങ്കില്, അല്ലെങ്കില്‍ പുറത്തുവിടേണ്ടെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടും
എന്നിലിതാ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടില്‍ നിന്നുപോലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വഴിയൊരുക്കുകയാണ് ഒരുപറ്റം ഗവേഷകര്‍. ടീഷര്‍ട്ട് മെറ്റീരിയലായ നൈലോണ്‍ തുണിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ഇവര്‍