പുതിയ മോഡലായ ഐഫോണ്‍ 12 മിനി 12,000 രൂപ കിഴിവോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്
ടെലഗ്രാം ബോട്ടിലൂടെയാണു ഫോണ്‍ നമ്പറുകള്‍ വില്ക്കാന് വച്ചിരിക്കുന്നതെന്നാണു മദര്‍ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്
കോണ്ഫിഗറേഷന് മാറിയതാണ് ചിലയാളുകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതിന് കാരണമെന്ന് കമ്പനി പറഞ്ഞു
ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്ത ആപ്പുകളുടെ മറുപടി അവലോകനം ചെയ്തതിന് ശേഷമാണ് മറുപടി അയച്ചത്
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹാഷ്ടാഗ് രീതി തന്നെയാണ് ഇനി യൂട്യൂബിലും ലഭ്യമാകുക
. അവരുടെ ഇരട്ട സ്ക്രീനുള്ള എല്‍.ജി വിങ് സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിന് പിന്നാലെയാണ് കമ്പനി ഫോണ്‍ വിപണിയില്‍ നിന്നും വിടപറയാനൊരുങ്ങുന്നത്
2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റാദായം 22 ശതമാനം ഉയര്‍ന്ന് 3,489 കോടി രൂപയായി
എയര്‍ടെലും ജിയോയും വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ലക്ഷക്കണക്കിന് വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത്. ഒരു വര്‍ഷം കൊണ്ട് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത് 7.68 കോടി വരിക്കാരെയാണ്
2018ലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ആഗോളതലത്തില്‍ അഞ്ച് കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്
വ്യാജന്മാർ ഉപഭോക്താക്കൾക്ക് സംശയം തോന്നാതിരിക്കാൻ പ്രശസ്തരായ ആപ്പുകളുടെ അതേ ഐക്കൺ ചിത്രങ്ങൾ ആയിരിക്കും ഉപയോഗിച്ചിരിക്കുന്നത്.