മുഹറഖ് ഗവര്‍ണറേറ്റിലെ അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്റൈനി റസ്റ്റാറന്റിലാണ് അപകടമുണ്ടായത്
ടൂർണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്കോററായും വിജയ് ഫുഡ് ബി.എഫ്.സി ടീമിലെ ജിബിൻ കുട്ടപ്പായിയെയും മികച്ച സ്റ്റോപ്പർ ബാക്കായി ഇതേ ടീമിലെ മുഹമ്മദ് ഷഫീഖിനേയും തെരഞ്ഞെടുത്തു.
അബൂദബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ‘അതൃപത്തിൽ അൽപനേരം കടപ്പുറം സൊറ പറയാം’ ശീർഷകത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് പ്രവർത്തക കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹുറൂബ് (സ്പോൺസറിൽ നിന്ന് ഓടിപ്പോകൽ) കേസ് കാരണം നാട്ടിൽ പോകാൻ കഴിയാതെ ഏറെ പ്രയാസത്തിലായിരുന്ന വണ്ടൂർ മണ്ഡലം പോരൂർ പഞ്ചായത്ത് സ്വദേശിക്ക് കെ.എം.സി.സി ജിദ്ദ പോരൂർ പഞ്ചായത്ത് കമ്മിറ്റിയും ജിദ്ദ റുവൈസ് ഏരിയ കമ്മിറ്റിയും സംയുക്തമായി...
ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മര്‍യം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദ് പങ്കെടുത്ത യോഗത്തില്‍ എയര്‍ബ്രിഡ്ജ് സംബന്ധിച്ച് അന്തിമ രൂപം നല്കി.
വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്.
കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആയിശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്.
തുടര്‍ച്ചയായ ഏഴാംതവണയാണ് കോടതി റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.
മഹ്ജർ എമ്പറർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും.