ഡല്‍ഹി: സൗദി അറേബ്യയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക്് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഡല്‍ഹിയിലെ സൗദി എംബസിയാണ് കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും തന്ത്രപരമായ പങ്കാളിത്തവും പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും അറിയിച്ചു.
കേന്ദ്രസര്‍ക്കാരിലും ജോ. സെക്രട്ടറിയായിരുന്നു.
സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല
ഗ്യാന്‍വാപി പള്ളിയുടെ പരിസരത്ത് നിന്ന് ശിവലിംഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരാധനാ അവകാശം ആവശ്യപ്പെട്ടുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി
മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.
ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.
ഗുരുതരമായ പരിക്കേറ്റ ഇവര്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ജെയിനിന്റെ ഹര്‍ജി കൂടാതെ, കേസിലെ രണ്ട് കൂട്ടുപ്രതികളായ വൈഭവ് ജെയിന്, അങ്കുഷ് ജെയിന് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് അനുയോജ്യം അച്ഛന്റേയും അമ്മയുടേയും സ്പര്‍ശമെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് മാര്‍ഗരേഖ പുതുക്കി ലോകാരോഗ്യ സംഘടന.
മോഷണക്കേസില്‍ ബി.ജെ.പി കേന്ദ്രമന്ത്രി പ്രതിയാകുന്നത് ഇതാദ്യമാണ്. കുച്ച് ബിഹാര്‍ എം.പിയാണ് 36ാകരനായ നിതീഷ് പ്രമാണി.