ശിവസേന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ല. തന്റെ പോരാട്ടങ്ങള്‍ വഞ്ചനയല്ല മറിച്ച് വിപ്ലവമാണെന്ന് ഷിന്‍ഡെ പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ കണക്കു കൂട്ടിയതില്‍ നിന്ന് വ്യത്യസ്തമായി ഒരു ശതമാനം കുറച്ച് 6.5 ശതമാനം വളര്‍ച്ചയേ കൈവരിക്കൂ എന്നാണ് ലോകബാങ്ക് വിലയിരുത്തല്‍.
രിത്രത്തിലാദ്യമായി ആര്.എസ്.എസ് ദസറ ആഘോഷത്തില്‍ അതിഥിയായി ഒരു വനിതയെ പങ്കെടുപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ 10 പേരെ കൂടി കണ്ടെത്താനുണ്ട്.
മൈയസ്തീനിയ ഗ്രാവിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഹരിയാനയിലെ സോനെപത്തിലെ എം/എസ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് അന്വേഷണ പരിധിയിലുള്ളത്.
200 കിലോ ഹെറോയിനാണ് പിടികൂടിയത്. ഇറാനിയന്‍ കപ്പലില്‍ നിന്നായിരുന്നു ഇത് ലഭിച്ചത്.
ട്രെയിന്‍ കടന്നുപോകുമ്പോള്‍ ട്രാക്കിലേക്ക് പെട്ടെന്ന് നാലോളം കന്നുകാലികള്‍ കയറുകയായിരുന്നു. തുടര്‍ന്നാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച്ച പ്രഭാതഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യനില മോശമായത്.
ആരാധികയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ മുന്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മൂന് ഐപില്‍ താരവുമായ സന്ദീപ് ലാമച്ചന് അറസ്റ്റില്‍.