കൃഷിസ്ഥലത്ത് വെച്ചിരുന്ന രാസപദാര്‍ത്ഥം മോട്ടറില്‍ വെച്ച് കളിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
ഏഴുമാസത്തിനിടെ അധികാരത്തിലേറുന്ന മൂന്നാമത്തെ പ്രധാന മന്ത്രിയാവുകയാണ് ഋഷി സുനക്.
അപ്ഡേറ്റ് ചെയ്യാതെ ഉപയോഗിക്കുന്ന പഴയ ഐഫോണ്‍ മോഡല്‍ ഉപഭോക്താക്കള്‍ക്കും വെല്ലുവിളിയാകും.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ക്ക് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു പിന്നാലെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും (സി.എ.ജി) നടപടിക്ക് ഒരുങ്ങുന്നു.
36 ഉപഗ്രങ്ങള്‍ ഒരുമിച്ച് ഭ്രമണ പഥത്തിലെത്തിച്ച് ചരിത്രം കുറിച്ചതിനു പിന്നാലെ മൂന്നാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ സമയം പ്രഖ്യാപിച്ച് ഐ.എസ്.ആര്.ഒ.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്.സി.ആര്.എ ലൈസന്‍സ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.
പട്ടയവുമായി ഉണ്ടായ തര്‍ക്കത്തിനിടെയാണ് യുവതിയുടെ മുഖത്ത് മന്ത്രി അടിച്ചത്.
ദീപാവലി പ്രമാണിച്ച് ഗതാഗതനിയമം ലംഘിക്കുന്നവരില്‍നിന്ന് പിഴയീടാക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍.
രന്ദിക്പൂരിലേക്ക് കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി പ്രതിനിധികള്‍ ഒരു യാത്ര നടത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പേ വിട്ടയക്കപ്പെട്ട പ്രതികള്‍ എവിടെ എന്നന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 4,000ത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന രന്ദിക്പൂരില്‍ അവരുടെ വീടുകള്‍ തേടി എത്തുമ്പോള്‍ പലരും...