ഏപ്രില്‍ 11 നും ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലഖ്നൗ കോടതി ജാമ്യാപേക്ഷ തള്ളിയത്
സി.എ.എ നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് 232 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്
നിയമം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളില്‍ മുസ്ലിംലീഗിന്റെ ഹര്‍ജി പ്രധാനമായി പരിഗണിക്കും
രണ്ട് വിരല്‍ പരിശോധന അതിജീവതയെ അവഹേളിക്കുന്നതാണെന്നും ഇക്കാലത്തും ഇത്തരം രീതികള്‍ തുടരുന്നത് ഖേദകരമാണെന്നും കോടതി നിരീക്ഷിച്ചു
അപകടത്തില്‍ 172 പേരെ സുരക്ഷാ സേന രക്ഷിച്ചു.
നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും പരാമര്‍ശം
വോട്ടുപിടിക്കാന്‍ ഹിന്ദുത്വ കാര്‍ഡ് വരെ ഇറക്കി കളിക്കുകയാണ് കെജ്രിവാള്.
ബഹിഷ്കരണ ആഹ്വാനം ട്വിറ്ററിലാണ് നടത്തിയത്.
തീപിടിത്തത്തില്‍ ഒരു ടാക്സിയും രണ്ട് ബൈക്കും അഗ്നിക്കിരയായിട്ടുണ്ട്.