പൊലീസുകാരുമായി നീണ്ട വാക്കു തര്‍ക്കമുണ്ടാവുകയും ഒടുവില്‍ 1000 രൂപ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
ഏഴാം തവണയാണ് ബിജെപി ഗുജറാത്ത് ഭരിക്കുന്നത്.
കര്‍ണാടക ബിജെപി എംഎല്‍എ പ്രീതം ഗൗഡയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം വിവാദമാകുന്നു.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോര്‍ട്ട് ഈ മാസം 15ന് സമര്‍പ്പിക്കാനും നിര്‍ദേശം നല്കി.
രോഹിതിന് പകരക്കാരനായി അഭിമന്യു ഈശ്വരനെ ടീമിലേക്ക് തിരഞ്ഞെടുത്തു.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത കൂടി സ്ഥാനമേല്‍ക്കുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 28 ആകും.
Windows 2.2248.2.0 അപ്ഡേറ്റ് വഴി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
ആദേശ് ഗുപ്തയുടെ രാജി കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്നാണ് സൂചന.
ഹിമാചല്‍ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്വിന്ദര് സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.