ആര്‍എസ്എസ് സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നുണ്ടെന്നും നിയമത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു.
നിയമപോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി.
ജൂണ്‍ 12 ന് 242 യാത്രക്കാരുമായി അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുവീണതിന്റെ രണ്ട് ദിവസത്തിലാണ് ഈ സംഭവവും.
റിയാക്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമികവിവരം
ചെന്നൈ: കാട്ടുകൊള്ളക്കാരന് വീരപ്പന് സ്മാരകം വേണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. ഭർത്താവ് വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്ന് തമിഴക വാഴ്വുരുമൈ കച്ചിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുത്തുലക്ഷ്മി തമിഴ്നാട് സർക്കാരിനോട്...
രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടം ഇപ്പോഴും തുടരുകയാണ്
നത്ത മഴയില്‍ തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലുടനീളം കെട്ടിട തകര്‍ച്ചയ്ക്കും മണ്ണിടിച്ചിലിനും വ്യാപകമായ റോഡ് ഉപരോധത്തിനും കാരണമായി.
മുഖ്യപ്രതിയായ മനോജിത്ത് മിശ്ര യുവതിയെ മാരകമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭരണഘടനയില്‍ ഏതെങ്കിലും വാക്ക് സ്പര്‍ശിച്ചാല്‍ കോണ്‍ഗ്രസ് പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നജീബിനെ മാഹി-മാണ്ഡ്വി ഹോസ്റ്റലില്‍ നിന്ന് ചില വിദ്യാര്‍ത്ഥികളുമായി വാക്കേറ്റത്തെ തുടര്‍ന്ന് കാണാതായി.