‘വോട്ട് ചോറി’നെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ ഹൈഡ്രജന്‍ ബോംബുമായി കോണ്‍ഗ്രസ് ഉടന്‍ പുറത്തുവരുമെന്നും അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പറഞ്ഞു. ബിഹാര്‍ വിപ്ലവകരമായ ഒരു...
എന്‍ഡിഎയുടെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ ഉടന്‍ പുറത്താകുമെന്നും ദരിദ്രരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഖാര്‍ഗെ ഉറപ്പിച്ചു പറഞ്ഞു.
പലസ്തീന് പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ നിര്‍ത്തിവെച്ച് ട്രംപ് ഭരണകൂടം.
ന്യൂഡല്‍ഹി: അമിത് ഷായ്ക്ക് എതിരായ പരാമര്‍ശത്തിന്റൈ പേരില്‍ ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുത്ത ഛത്തീസ്ഗഡ് പൊലീസ് നടപടിയെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര. ‘വിഡ്ഢികള്‍ക്ക് ഭാഷാശൈലികള്‍ മനസ്സിലാകുന്നില്ല’ എന്നാണ് വിഷയത്തില്‍ ടിഎംസി എംപിയുടെ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച...
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം
ന്യൂഡല്‍ഹി വ്യോമസേനയിലെ പൈലറ്റ് തസ്തികകളില്‍ പുരുഷന്മാര്ക്ക് മാത്രമായി സംവരണമുള്ളത് ന്യായീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
വസ്ത്രത്തിന്റെ ബട്ടണുകളില്‍ മയക്കുമരുന്ന് ഗുളികകള്‍ ഒളിപ്പിച്ച് കടത്തുന്ന സംഘം ദുബൈ പൊലീസിന്റെ പിടിയില്‍
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഒറ്റരാത്രികൊണ്ട് ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 622 പേര് കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന് നടത്തുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വോട്ട് കൊള്ളക്കെതിരെ ശക്തമായ മുന്നറിപ്പ് നല്‍കിയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിച്ച യാത്ര അവസാനിക്കുന്നത്.