1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമത്തിലെ സെക്ഷന്‍ 19 പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.
മൂന്ന് എയര്‍ബസ് വിമാനങ്ങളിലെ അടിയന്തര ഉപകരണങ്ങളുടെ പരിശോധന വൈകിയതുമായി ബന്ധപ്പെട്ട സുരക്ഷാ ലംഘനങ്ങള്‍ക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ അടിയന്തര ഒഴിപ്പിക്കല്‍ പരിപാടിയായ ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി സംഘര്‍ഷബാധിതമായ ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിയ 1,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ ഇറക്കും.
മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖിനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്.
ന്മദിനം പ്രമാണിച്ച് വ്യാഴാഴ്ച പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഒരു മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.
എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ടാറ്റ സണ്‍സും എയര്‍ ഇന്ത്യ ചെയര്മാന് എന്‍. ചന്ദ്രശേഖരനും ബുധനാഴ്ച മാപ്പ് പറഞ്ഞു.