കോളജിലെ പുല്‍ത്തകിടിയില്‍ നമസ്കരിച്ചതിന് അലീഗഡില്‍ കോളജ് പ്രൊഫസറെ നിര്‍ബന്ധിത അവധിയിലയച്ചു.
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍.
രാജ്യത്ത് ഇനി ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
2022 ലെ ഹജ്ജ് കര്‍മത്തിനു സര്‍ക്കാര്‍ മുഖേന പുറപ്പെടുന്ന തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ 4 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 377 യാത്രക്കാരുമായി പുറപ്പെടും.
1ന് ബുധനാഴ്ച പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
സുപ്രീംകോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
കഴിഞ്ഞ എട്ടു വര്‍ഷത്തെ ഭരണ കാലയളവില്‍ ഒരിക്കല്‍പ്പോലും താന്‍ പ്രധാനമന്ത്രിയാണ് എന്നു ചിന്തിച്ചിട്ടില്ലെന്നു നരേന്ദ്ര മോദി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും ജി.ഡി.പി വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍.
ഹൃദയാഘാതമാണ് മരണകാരണം. 53 വയസായിരുന്നു.
25ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം.