ഭര്‍ത്താവ്, ഭര്‍തൃമാതാവ്, സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരെയും മന്ത്രവാദിക്കെതിരേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.
പള്ളിക്കു പുറകിലുള്ള ക്ഷേത്രത്തിലേക്ക് പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് നടപടി. വരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തുകയും ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു.
കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഗാംഗുലി ഇക്കാര്യം സൂചിപ്പിച്ചത്.
കേന്ദ്ര അനുമതി ലഭിച്ചതോടെ ശമ്പള വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും.
8,200 മീറ്റര്‍ ഉയരത്തിലെത്തിയ സമയത്താണ് കുഴഞ്ഞു വീണതെന്ന് അദ്ദേഹത്തിന് അകമ്പടി സേവിച്ചിരുന്ന കമ്പനിയുടെ വക്താവായ നിവേഷ് കര്‍കി അറിയിച്ചു.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് വിജയാണ് 18കാരിയായ മകള്‍ ജ്യോതിയെ കൊലപ്പെടുത്തിയത്.
സി.എ.എയെ എതിര്‍ക്കുന്ന കാര്യത്തില്‍ അസം ജനതക്കിടയില്‍ വേര്‍തിരിവില്ല. ഇക്കാര്യം ബി.ജെ.പി തിരിച്ചറിയണമെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ വിജയനഗറിലെ കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായ തീപ്പിടിത്തം പിന്നീട് മുകള്‍ നിലകളിലേക്ക് പടരുകയായിരുന്നു.
മുദര്‍ദ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കറിലൂടെ ഭക്തിഗാനം വെക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ 42 കാരനായ ജസ്വന്ത് താക്കൂറിനേയാണ് സംഘം തല്ലിക്കൊന്നത്.
കാട്ടുപന്നികള്‍ ഉള്‍പ്പെടെ ആള് നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തില്‍ നിയന്ത്രണാധീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.