നിരോധനത്തിന് പിന്നാലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു.
ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1863 രൂപയായി.
ഇതോടെ, ബാങ്കുകള്‍ക്ക് ഹ്രസ്വകലായളവില്‍ നല്കുന്ന വായ്പയായ റിപ്പോ 5.90 ശതമാനമായി.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 14 ഉം ശശി തരൂര്‍ എംപി 5 ഉം പത്രികകളാണ് സമര്‍പ്പിച്ചത്.
അലിഗഢിലും ജാമിഅ മില്ലിയയിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങള്‍ രാജ്യത്തെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പൊലീസിന്റെ ആക്ഷേപം.
സര്‍വകലാശാലാ പരീക്ഷക്കായി വിദ്യാര്‍ത്ഥികള്‍ തയാറെടുക്കുന്നതിനിടെയാണ് സ്ഫോടനമെന്ന് അധികൃതര്‍ പറഞ്ഞു.
ധുബ്രി ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അദബാരിയിലെ പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
പിന്‍വലിക്കാനുള്ള ഹരജിയില്‍ പരാതിക്കാരി ഒപ്പിട്ട് നല്കി.
സേനയും പോലീസും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നത്.
2020 ഫെബ്രുവരി 25ന് മൗജ്പൂര് മേഖലയിലുള്ള പരാതിക്കാരന്റെ വീടും നിര്‍ത്തിയിട്ട വാഹനവും തീവെച്ചു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.