പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യം ഉന്നയിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി ‘യഥാര്‍ത്ഥ’ കോവിഡ് മരണ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ലിയു.എച്ച്.ഒയുടെ അവകാശവാദം. നിലവില്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്....
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2 % വര്‍ദ്ധനവാണ് സ്ഥിരീകരിച്ചത്.
വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പരസ്പര സമ്മതത്തോടെ വിവാഹം ചെയ്ത് ജീവിക്കാം. നിയമപരമായ പ്രായപരിധി എത്തണമെന്നേയുള്ളൂ. മറ്റു തടസ്സങ്ങളൊന്നും ഇക്കാര്യത്തിലില്ല- അദ്ദേഹം പറഞ്ഞു.
ഇതു പ്രകാരം ജമ്മുവിന് 43ഉം കശ്മീരിന് 47ഉം നിയമസഭാ മണ്ഡലങ്ങള്‍ ലഭിക്കും.
ഈദ് ദിനത്തില്‍ പോലും സംഘര്‍ഷത്തിന് കോപ്പു കൂട്ടുന്നു. രാജ്യത്തിന്റെ ജനാധിപത്യ ഘടനക്കു മേല്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കാന്‍ ശ്രമിക്കരുത്. തീകൊണ്ട് കളിച്ചാല്‍ ജനങ്ങളില്‍ നിന്ന് ചുട്ട മറുപടി ലഭിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമം (സിഎഎ) യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ.
യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയില്‍ കര്‍ശന മുന്നറിയിപ്പാണ് കേന്ദ്രം നല്‍കിയത്.
ബി.ജെ.പിയുടെ അജണ്ടയാണ് ദളിതര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ജനങ്ങള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രയങ്ക പറഞ്ഞു.