കൊല്ലപ്പെട്ട നിശ യാദവിന്റെ (21) ഇളയ സഹോദരിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഹിമാചല്‍ പ്രദേശ് കേഡറിലെ 1987 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കപൂര്‍, 2021 നവംബര്‍ 30നാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ സെക്രട്ടറിയായി സ്ഥാനമേറ്റത്.
ദുര്‍ഭരണത്തില്‍ നിന്നൊരു മാറ്റം ഗുജറാത്തിലെ ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ബാറ്ററിയുടെ സമീപത്തുനിന്ന് പുക വന്നതിനെ തുടര്‍ന്ന് ഉടമ സ്കൂട്ടര്‍ ഒതുക്കി നിര്‍ത്തുകയായിരുന്നു. ഉടന്‍ സ്കൂട്ടറില്‍നിന്ന് തീ ആളിപ്പടരുകയും പിന്നാലെ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.
രാജ്യത്ത് വൈദ്യുത ക്ഷാമവും വിലവര്ധനയുമുള്പ്പടെ രൂക്ഷമായ പ്രതിസന്ധികള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ഗുജറാത്തിലെ തുറമുഖത്ത് വെച്ച് 1,75,000 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തതിലും അറസ്റ്റുണ്ടായില്ല. ഉനയിലെ ദലിതര്‍ക്കും സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ എല്ലാ കേസും പിന്‍വലിക്കാനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും മേവാനി കൂട്ടിചേര്‍ത്തു.
വാക്സിന് എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.
കേസ് രണ്ടാഴ്ചക്കകം വീണ്ടും പരിഗണിക്കും.
ഏപ്രില്‍ മാസം 648 കോടിയാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പന വഴി സംഭാവന ലഭിച്ചത്.
മെയ് രണ്ട്, മൂന്ന് തീയതികളില്‍ ഖാര്‍ഗോണില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും ഈദ് പ്രാര്‍ത്ഥനകളും ആഘോഷങ്ങളും അവരവരുടെ വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.