ബി.ജെ.പിയുടെ അജണ്ടയാണ് ദളിതര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ജനങ്ങള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രയങ്ക പറഞ്ഞു.
20 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറുപേര്‍ക്കെതിരെ കൊലപാതക കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തിയെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടതിനായി ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി.
ജസ്റ്റിസ് ദേവന് രാമചന്ദ്രന് നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് കേസെടുത്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3205 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി ആയതിനു ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് അമ്മയെ സന്ദര്‍ശിക്കുന്നത്.
സംഭവത്തില്‍ സ്റ്റേഷനിലെ 6 പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചഭാഷിണിയിലൂടെ ഹനുമാന് കീര്‍ത്തനം കേള്‍പ്പിച്ച് പ്രകോപനം സ്യഷ്ടിക്കാന്‍ ശ്രമിച്ച 27 എംഎന്‍എസ് പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോടും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയോടും ഫോണിലൂടെ നേരിട്ട് വിളിച്ചാണ് ഇരുവരും ആശംസ അറിയിച്ചത്.